Browsing Category
Kerala
ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ അല്ലാതെ മറ്റ് വഴിയില്ലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബെഹ്നാന്‍ രാജിവച്ചു
ബെന്നി ബഹന്നാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. ഉമ്മൻചാണ്ടിയുമായിവരെ തനിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചുവെന്നും ഇത്തരം അവസരങ്ങൾക്ക് അറുതിവരുത്താൻ തനിക്കേ…
യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി അശ്ലീല വീഡിയോ പുറത്തിറക്കിയതില്‍ യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഐ ടി
കേസെടുത്തു.
കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായ സിഎഫ് തോമസ് അന്തരിച്ചു
കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു.
യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു മര്‍ദ്ദിച്ച സംഭവം പൊലീസ് കേസെടുത്തു
സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു.
അബ്‌ദുള്ളക്കുട്ടി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഞെട്ടൽ മാറാതെ കേരളം നേതൃത്തം
കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ ദേശീയ പുനസംഘടനയിലെ മലയാളി പ്രാതിനിധ്യം. ബി.ജെ.പിയിലേക്ക് പുതുതായി കടന്നു വരുന്നവർക്ക് കൂടുതൽ പരിഗണയുണ്ടാവുമെന്ന സന്ദേശം…
കർഷക ബില്ല് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു,ഒപ്പുവെക്കരുതെന്ന് രാഷ്ട്രപതിയോട്
കർഷക ബില്ല് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നുള്ള ശിരോമണി അകാലിദൾ എൻഡിഎ വിട്ടു
ലഹരികടത്ത് ആറുമണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം നടി ദീപിക പദുക്കോണിനെ വിട്ടയച്ചു
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ശേഷം നടി ദീപിക പദുക്കോണിനെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ ആറുമണിക്കൂറിലധികം നീണ്ടുനിന്നു
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു മരണം 21
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ…
രാജ്യം വിട നൽകി വിഖ്യാത ഗായകന്… എസ് പി ബാലസുബ്രമണ്യം ഇനി ഓർമ്മ
വിഖ്യാത ഗായകന് എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്‌കാരിച്ചു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസില്‍ ചടങ്ങുകള്‍ നടന്നത് .