Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു മരണം 21
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ…
രാജ്യം വിട നൽകി വിഖ്യാത ഗായകന്… എസ് പി ബാലസുബ്രമണ്യം ഇനി ഓർമ്മ
വിഖ്യാത ഗായകന് എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്‌കാരിച്ചു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസില്‍ ചടങ്ങുകള്‍ നടന്നത് .
പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്ത് വീട് ഇരകൾക്ക് നൽകും സർക്കാർ ഉത്തരവിറക്കി
പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തി തട്ടിപ്പിനിരയായവർക്ക് പ്രതികളുടെ സ്വത്ത് വീട് നിക്ഷേപകർക്ക് നല്കാൻ സർക്കാർ നടപടി ആരംഭിച്ചു .
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം
സ്വന്തം കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് ഭാര്യയെ ഒഴുവാക്കാൻ
തിരുവല്ലത്ത് സ്വന്തം കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ലക്ഷ്യം ഭാര്യയായ ചിഞ്ചുവിനെ ഒഴിവാക്കാനായിരുന്നുവെന്ന് പോലീസ്. ഭാര്യയും മായി നിരന്തരം…
ലൈഫ് മിഷൻ സി ബി ഐ അന്വേഷണം സംസ്ഥന സർക്കാരിന്റെ പതനം ലക്ഷ്യമാക്കിയോ ?
ലൈഫ് മിഷൻ കരാറിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ് ഐ ആർ. കേസിൽ ലൈഫ് മിഷനെയാണ് സിബിഐ മൂന്നാം പ്രതിയാക്കിയിരിക്കുന്നത് നിയമവിരുദ്ധമായാണ്. യൂണിടാക്കും, സെയിൻ വെഞ്ചേഴ്സും വിദേശ…
വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് ഉമ്മൻ ചാണ്ടി
വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുവർണജൂബിലിയോട് അനുബന്ധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ കെപിസിസിയിൽ നൽകിയ…
ബാര്‍ കോഴ: മാണിയല്ല, ഉപജ്ഞാതാവ് ഉമ്മന്‍ചാണ്ടി: നിലപാട് തിരുത്തി ഇടതുമുന്നണി
ബാര്‍ കോഴ സമരത്തില്‍ വിശദീകരണവുമായി എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ.
സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്, മരണം 22
സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട്…
ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; നവം.10ന് വോട്ടെണ്ണല്‍
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്നു തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . ഒക്ടോബര്‍ 28നാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാംഘട്ടം നവംബര്‍ 7ന്…