Browsing Category

Kerala

പെരിയഇരട്ട കൊലപാതകം ; സിബിഐ തന്നെ; സർക്കാരിന് തിരിച്ചടി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‍ലാലും കൃപേഷും കൊല്ലപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി 

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങി  74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നീതിയെവിടെ ?സിനിമാ താരത്തിന്‍റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് , പ്രതി ക്രൈംബ്രാഞ്ച്…

സിനിമാ താരത്തിന്‍റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നതായി…

40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം.…

സുശാന്ത് സിങ് രജ്പുതിന്റെ മരണം ദീപിക പദുകോണിനെ ചോദ്യം ചെയ്യും

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 26-ന് ദീപിക പദുകോണ്‍ ഹാജരാകും

ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ്…

അതീവജാഗ്രത ആരായിരംകടന്നു കോവിഡ്,ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല.

നാളെ ഭാരത് ബന്ദ് കാര്‍ഷിക ബില്ലുകൾക്കെതിരെ രാജ്യത്തെ കർഷകരുടെ

രാജ്യത്തെ കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്‍ഷിക ബില്ലുകൾക്കെതിരെ കര്‍ഷകരുടെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായി . സമരത്തിന്റെ ഭാഗമായി പഞ്ചാബിൽ കര്‍ഷകര്‍ ട്രെയിനുകൾ തടഞ്ഞിട്ടു.

കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം കെ യെ യു നേതാവ് അഭിജിത്തിനെതിരെ കേസ്

കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയിൽ കെഎസ്‌യു പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെ കേസ്. അഭിജിത്ത് പേരും വിലാസവും തെറ്റിച്ചുനല്‍കിയെന്ന് പൊലീസ് പറഞ്ഞു