Browsing Category
Kerala
ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍ പറഞ്ഞു
വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ് വൈസ് ചാന്‍സലര്‍ നിയമനത്തെ ചന്ദ്രിക
ശ്രീനാരായണ വാഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തെ പിന്തുണച്ച് മുസ്ലിം ലീഗ്. വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ്.
വടക്കാഞ്ചേരി ലൈഫ് സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജിയിൽ ഇന്ന് വിധി
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
ആരെയും അധിക്ഷേപിച്ചിട്ടില്ല; പറഞ്ഞത് തെറ്റിദ്ധരിച്ചു ഇടവേള ബാബു
പാര്വ്വതിയുടെ അമ്മയിൽ നിന്നുള്ള രാജിക്കുപിന്നാലെ പ്രതികരവുമായി ഇടവേള ബാബു രംഗത്തു വന്നു താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഇടവേള ബാബു പറഞ്ഞു . അഭിമുഖത്തിലെ തന്റെ പരാമര്‍ശം…
ഇടവേളബാബുവിനെതിരെ, പാര്‍വതി തിരുവോത്ത് ‘അമ്മ’യില്‍ നിന്ന് രാജിവച്ചു
താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതികരണം. ഇടവേള ബാബു പദവി ഒഴിയണമെന്നും പാര്‍വതി…
തൃശ്ശൂരിൽ പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു
പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു
ഹത്രാസ് ഇരയുടെ ബന്ധുക്കൾ കോടതിയിൽ മൊഴിനൽകി , കേസ് യു പി ക്ക് വെളിയിൽ വിചാരണ ചെയ്യണമെന്ന് മാതാപിതാക്കൾ
ഹാത്രസ് കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബം അലഹാബാദ് കോടതിയുടെ ലക്നൗ ബഞ്ചിലെത്തി ഹത്രാസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ ലക്നൗ ബെഞ്ച്…
കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പാകാം ആരോഗ്യവകുപ്പ്
കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് ബോർഡിന്‍റെ നിർദേശാനുസരണം സൂപ്രണ്ടുമാർ ക്രമീകരണം നടത്തണമെന്നാണ് നിര്‍ദേശം
സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് 12000 കോടി പലിശരഹിത വായ്പ
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്…
രാവിലെ കോൺഗ്രസ്സ്ഉച്ചക്ക് ബിജെപി,ഖുശ്‌ബു കോൺഗ്രസ് വിട്ട് ബി ജെ പി യിൽ ചേർന്നു
രാവിലെ കോൺഗ്രസ്സ് വിട്ട ഖുശ്‌ബു ഉച്ചക്ക് ബിജെപിയില്‍ ചേര്‍ന്നു.ദേശിയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്