വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ് വൈസ് ചാന്‍സലര്‍ നിയമനത്തെ ചന്ദ്രിക 

ള്ളില്‍ ഉറഞ്ഞുകിടക്കുന്നത്  വര്‍ഗീയതയാണ്. ഗുരുവചനങ്ങളെ സ്വന്തം താല്‍പര്യപ്രകാരം വക്രീകരിക്കുന്നുവെന്നും ‘ചന്ദ്രിക’യിലെ മുഖപ്രസംഗം

0

കോഴിക്കോട് :ശ്രീനാരായണ വാഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തെ പിന്തുണച്ച് മുസ്ലിം ലീഗ്. വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ്. ഉള്ളില്‍ ഉറഞ്ഞുകിടക്കുന്നത്  വര്‍ഗീയതയാണ്. ഗുരുവചനങ്ങളെ സ്വന്തം താല്‍പര്യപ്രകാരം വക്രീകരിക്കുന്നുവെന്നും മുസ്ലിം ലീഗ് മുഖ പത്രം ‘ചന്ദ്രിക’യിലെ മുഖപ്രസംഗം പറയുന്നു. ഗുരുദേവന്റെ പേരിൽ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിയ സംസ്ഥാന സർക്കാർ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തിയിരുന്നു.

You might also like

-