ഹത്രാസ് ഇരയുടെ ബന്ധുക്കൾ കോടതിയിൽ മൊഴിനൽകി , കേസ് യു പി ക്ക് വെളിയിൽ വിചാരണ ചെയ്യണമെന്ന് മാതാപിതാക്കൾ

കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സീം​ഗ് എന്നിവ‍ർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു

0

Lucknow: Family members of Hathras alleged gang-rape victim arrive at Lucknow Bench of Allahabad High Court

Image

Image

ലക്നൗ: ഹാത്രസ് കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബം അലഹാബാദ് കോടതിയുടെ ലക്നൗ ബഞ്ചിലെത്തി ഹത്രാസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ ലക്നൗ ബെഞ്ച് കേസെടുത്തിരുന്നു.

ANI UP
The victim’s family has demanded that reports of CBI be kept cofidential. We had also prayed that the case be transferred out of UP. The third demand is that the family be provided security until the case completely concludes: Seema Kushwaha, lawyer of #Hathras victim’s family

Image

#Hathras alleged gangrape case: Hearing is underway at the Lucknow Bench of Allahabad High Court. Family of the victim, Additional Chief Secretary (Home Dept) Awanish K Awasthi, DGP HC Awasthy and other officers – including local administration, DM and SP – are also present.

കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സീം​ഗ് എന്നിവ‍ർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കേസിൻ്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം.ഹത്രാസ് സംഭവത്തിൽ ഉത്ത‍ർപ്ര​ദേശ് സ‍ർക്കാരിൽ നിന്നും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

The Court will give a decision. The next date of hearing is 2nd November, 2020: Aditional Advocate General VK Shahi, representing Uttar Pradesh government before Lucknow Bench of Allahabad High Court, in #Hathras case

Image

ഉത്ത‍ർപ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരോട് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ വിശദാംശങ്ങളുമായി കോടതിയിലെത്താൻ ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിനോടും ജില്ലാ പൊലീസ് മേധാവിയോടും കോടതി നി‍ർദേശിച്ചിട്ടുണ്ട്. ഉന്നത ഉദ്യോ​ഗസ്ഥരെല്ലാം ഇന്നു ഹൈക്കോടതിയിൽ എത്തിയിരുന്നു