Browsing Category
India
കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി
കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി. സൂരജിന്‍റെ ഒരു ബന്ധുവീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത് രാവിലെ കണ്ടത്തിയ കുഞ്ഞിനെ പോലീസ് ഏറ്റുവാങ്ങി കുട്ടിയെ ഉത്രയുടെ…
സൂമിനു വെല്ലുവിളി “കോളര്‍’ ആപ്പുമായി മലയാളി വിദ്യാര്‍ഥി
സൂമിനു സമാനമായ കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ഥി ആയുഷ് കുര്യന് രംഗത്തുവന്നു
പാമ്പുകൊലപാതകം , ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ല ?
അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്.
മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും കോവിഡ് സാമുഹ്യവ്യാപനത്തിലേക്കെന്ന ആശങ്ക !രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്തോതി വർധിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ 5,533പേർക്ക് കോവിഡ് പിടിപെട്ടു 93 പേര് മരിച്ചു
സൗദിയില്‍ ഇന്ന് അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 24 ആയി
സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശസകളുമായി മുഖ്യമന്ത്രി പിണറായി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നത്.
വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. സെറ്റ് തകര്‍ത്തത് അംഗീകരിക്കില്ല .
ടൊവിനോ തോമസ് ചിത്രത്തിന്റെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അടുത്തിടെ സിനിമാ മേഖലകളില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നത്…
കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായി ഇടമായി മാറി.അഞ്ചുവര്ഷംകൊണ്ട് ചെയ്തുതീർക്കാൻ ഉദ്ദേശിച്ചത് നാലുവര്ഷകൊണ്ടു നേടി
കേരളം ആര്‍ജ്ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു.ഓഖിയും നിപയും നൂറ്റാണ്ടിലെ…
ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു
. ഇന്ത്യക്ക് വേണ്ടി മൂന്നു തവണ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയിട്ടുണ്ട്
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി. സ്ത്രീകൾ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങൾ…