Browsing Category
India
ബെവ്ക്യൂ ആപ് പ്രവർത്തിച്ചുതുടങ്ങി മദ്യം ഓഡർ ചെയ്യാം മദ്യവിതരണത്തിന് പുതിയ മാർഗ നിർദേശങ്ങൾ
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നോ ആപ് സ്‌റ്റോറില്‍ നിന്നോ ബെവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജനറേറ്റ്…
കൊലക്ക് പാമ്പിനെ ആയുധമാകുമ്പോൾ പാമ്പിനെ സ്നേഹിക്കുന്ന മലയാളിയുടെ വീഡിയോ പങ്കു വച്ച് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ…
ഗാർഹിക പീഡനത്തെത്തുടർന്നു സ്വന്തഭാര്യ വിവാഹ മോചനം ശ്രമിച്ചപ്പോൾ പാമ്പിനെ ആയുധമാക്കി ഭാര്യയെ വകവരുത്തിയ ഭർത്താവിന്റെ കഥ ലോകം ചർച്ച ചെയ്യുമ്പോൾ
വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവ്‌ജ്യോത് ഗോസയാണ് പുതിയ തിരുവനന്തപുരം കലക്ടര്‍. ഡോ. വി വേണു ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാകും. ആലപ്പുഴ ജില്ലാ…
എട്ടു സംസ്ഥാങ്ങളിൽ ഉഷ്ണതരംഗം റെഡ് അലേർട്ട്
രാജ്യത്തെ എട്ടു സംസ്ഥാങ്ങളിൽ ഉഷ്ണതരംഗം പകൽ താപനില സാധാരണ നിലവിട്ട 45 മുതല 48 ഡിഗ്രി എത്തി ഡൽഹി പഞ്ചാബ്, ഛത്തീസ്‍ഗഢ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന,…
ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യ എന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 150,600 ആയി ഉയർന്നു തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും വൻതോലാണ് കോവിഡ് വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,650 കോവിഡ് ബാധിച്ചു 177 പേര് മരണപെട്ടു…
“സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലോയോ എന്നുള്ളത് പിയൂഷ് ഗോയല്‍ അല്ല…
കേരളത്തിലേയ്ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ട്രെയിനുകള്‍ വരുന്നുണ്ടെന്നും ഒരു തടസവും ഇതിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നമില്ല
മാനന്തവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ
യനാട് മാനന്തവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സർക്കസ് കലാകാരനായ കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ഇബ്രാഹിം അൻസാരിയാണ് അറസ്റ്റിലായത്
അറബിക്കടലിൽ ന്യൂന മർദ്ദം ശ്കതമായ മഴയ്ക്ക് കാറ്റിന് സാധ്യത മൽസ്യ തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പ്
2020 മെയ് 31 നോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലുമായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
ഉത്തര മരിച്ചത് മൂർഖൻ പാമ്പിൻ വിഷബാധയെത്തുടർന്ന് പോസ്റ്റുമോർട്ട റിപ്പോർട്ട്
ഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയെ കടിച്ചത് മൂർഖൻ പാമ്പെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി. കുഴിയിൽ നിന്നും ലഭിച്ച വിഷപ്പല്ല്, മസിൽ, എല്ലുകൾഎന്നിവ പരിശോധനയ്ക്ക് അയക്കും.
കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി
കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി. സൂരജിന്‍റെ ഒരു ബന്ധുവീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത് രാവിലെ കണ്ടത്തിയ കുഞ്ഞിനെ പോലീസ് ഏറ്റുവാങ്ങി കുട്ടിയെ ഉത്രയുടെ…