Browsing Category
India
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു മരണസംഖ്യ 346,688കടന്നു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു രോഗബാധിതരുടെ എണ്ണം 5,498,577 . കവിഞ്ഞു മരണസംഖ്യ 346,688കടന്നു.2,849,885ലധികം പേരാണ് നിലവില്‍…
പാമ്പിനെ കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകം സുരാജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു
തെളിവെടുപ്പിനെത്തിച്ചപ്പോൾ വികാര പരമായ രംഗങ്ങൾക്കാണ് ഉത്രയുടെ അഞ്ചലിലെ വീട് സാക്ഷ്യം വഹിച്ചത് .തെളിവെടുപ്പിനെത്തിച്ച സുരാജിനോട് മകളെ "കൊന്ന നീ വീട്ടിൽ കയറരുതെന്നു "ഉത്രയുടെ 'അമ്മ…
62 ദിവസങ്ങള്‍ക്ക് ശേഷം ആഭന്തര വിമാന സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
ലോക് ഡൗണിതുടർന്നു നിർത്തി വച്ച ആഭന്തര വിമാന സർവ്വീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും 62 ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് . തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന…
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു 136 കോവിഡ് മരണം
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു ലോകത്ത് കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക്…
ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു.
ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കോട്ടയം വള്ളിക്കോട് ഏലാപ്പുപാറ യിൽ പുത്തൻ വീട്ടിൽ സ്വദേശി അംബികയാണ് സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. 46 വയസായിരുന്നു.
ഇന്ത്യൻ വംശജൻ ടെക് തുഷാർ ആത്രെ കൊല്ലപ്പെട്ട കേസിൽ 4 പേർ അറസ്റ്റിൽ
കാലിഫോർണിയയിലെ പ്രമുഖ വ്യവസായിയും ആത്രെ നെറ്റിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഇന്ത്യൻ അമേരിക്കൻ തുഷാർ ആത്രയെ (50) തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ നാലു യുവാക്കളെ അറസ്റ്റ് ചെയ്തു
ഉത്ര കൊലക്കേസ് ഭർത്താവു സൂരജും പാമ്പ് സുരേഷു അറസ്റ്റിൽ
അഞ്ചലിലെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ സുഹൃത്ത് പാമ്പ് സുരേഷും അറസ്റ്റില്‍. വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.…
ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ കുടുതൽ സൈന്യത്തെ അയച്ചു
ലഡാക് അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കൂടുതല്‍ സൈന്യത്തെ അയച്ച് ഇന്ത്യ. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യയുടെയും സൈനിക വിന്യാസം.…
സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കാൻസർരോഗത്തിന് ചികിത്സയിൽ ഇരിക്കെ വയനാട് സ്വദേശിനി മരിച്ചു
കോഴിക്കോട്സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന അൻപത്തി മുന്ന്കാരിയാണ് മരിച്ചത് അവയനാട് സ്വദേശി ആമിനയാണ്(53) മരിച്ചത്
മുഖ്യ മന്ത്രിക്ക് എഴുപത്തഞ്ചാം ജന്മ ദിനം
കേരളം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സംസ്‌ഥാനത്തെ ജങ്ങൾക്ക് ആത്മ ധൈര്യം പകർന്ന് പ്രതിസന്ധി ഘട്ടത്തിൽ കരുതലോടെ, കേരളത്തെ പിടിച്ചുനടത്തികൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്…