Browsing Category
India
ലോകത്ത്കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം5,401,862. മരണസംഖ്യ 343,813കടന്നു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം5,401,862. മരണസംഖ്യ 343,813കടന്നു. 2,810,846ലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്
പാഠപുസ്തകങ്ങൾക്കൊപ്പം കഞ്ചാവ് രണ്ടുപേർ പിടിയിൽ 65 കിലോ കഞ്ചാവും കസ്റ്റഡിയില്‍
സിബിഎസ്ഇ പാഠപുസ്തകങ്ങളോടൊപ്പം നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേരെ ഏറ്റുമാനൂരില്‍ എക്സൈസ് സംഘം പിടികൂടി.
തൃശ്ശൂരിൽ ഒന്നരക്കോടിയുടെ കഞ്ചാവുമായി നാലുപേർ പോലീസ് പിടിയിൽ
കൊടുങ്ങല്ലൂരില്‍ അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടി തമിഴ്‌നാട്ടിൽ നിന്നും സവാള കയറ്റിവന്ന വാഹനത്തിൽ നിന്ന് 80 കിലോ കഞ്ചാവ് പിടിച്ചെടുത്തു
ഉംപുണ്‍ ചുഴലിക്കാറ്റ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സൈനികരുടെ അഞ്ച് സംഘങ്ങൾ
ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിലേക്ക് സഹായത്തിനായി ഇന്ത്യന്‍ സൈന്യത്തെ അയക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച് കേന്ദ്രം.…
ബെവ് ക്യു’ ആപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ അഴിമതി ചെന്നിത്തല
ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താൻ സർക്കാർ സൗകര്യം ഒരുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിക്ക് മുന്‍പരിചയം ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
കോട്ടയത്ത് കോവിഡ് സ്ഥികരിച്ച അമ്മയും കുഞ്ഞു സുഖം പ്രാപിച്ചു ആശുപത്രി വിട്ടു
കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉഴവൂര്‍ സ്വദേശിനി രോഗമുക്തയായി. കുവൈറ്റില്‍ നിന്ന് മെയ് ഒന്‍പതിന് എത്തിയ ഗര്‍ഭിണിയായ ഇവര്‍ക്കും…
BREAKING NEWS..സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് പാലക്കാട് ജില്ലയിൽ 19 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5…
ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ പ്രകോപനം കരസേനാ മേധാവി ലഡാക്ക് സന്ദർശിച്ചു
ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിച്ച് കരസേനാ മേധാവി. സംഘര്‍ഷാവസ്ഥ തുടരുന്ന ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ സ്ഥിഗതികള്‍ വിലയിരുത്താനാണ് അദ്ദേഹം ലഡാക്കിലെത്തിയത്.
സാമ്പത്തിക തകർച്ച മറികടക്കാൻ ജിഎസ്ടിക്ക് മേൽ കേന്ദ്രം സെസ് ഏർപ്പെടുത്തുന്നു?
ലോക് ഡൗൺ മൂലമുണ്ടായ വരുമാന നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ ജിഎസ്ടിക്ക് മേൽ 5% സെസ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം ധനമന്ത്രാലയം ഇതിനായുള്ള കരട് നിർദേശം കരട്…
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഈ മാസം 26 വരെ സംസ്ഥാനത്ത് വേനൽമഴ സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം