Browsing Category

Crime

ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂ​പ ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: ദു​രി​ത​ങ്ങ​ളു​ടെ എ​രു​തീ​യി​ലേ​ക്ക് എ​ണ്ണ പ​ക​ർ​ന്ന് ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂ​പ ക​ട​ന്നു.…

യുവതിയെ ബലാത്സംഗo ചെയ്ത കൊന്നശേഷംസ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ചു

സ്ത്രീ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഭോപ്പാൽ :സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ച നിലയില്‍ യുവതിയുടെ…

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ കേസ്സെടുക്കണം :കോടതി

ചെ​ങ്ങ​ന്നൂ​ർ: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി…

യെദുരപ്പ ശനിയാഴ്ച്ച ഭൂരിപക്ഷം തെളിക്കണം സുപ്രിമേ കോടതി

ഡൽഹി: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി ഒരു പോംവഴി നിർദ്ദേശിച്ചു. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ ഭൂരിപക്ഷം…

ബ​ന്ധു​വീ​ട്ടി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ക​ല​വൂ​രി​ൽ ബ​ന്ധു​വീ​ട്ടി​ൽ യു​വാ​വി​നെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ർ​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.…

കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം

ബംഗളുരു :കൊഴിഞ്ഞുപോക്കിൽ ഭയപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലെത്തിക്കാന്‍ നീക്കം. ജെഡിഎസ് എംഎല്‍എമാര്‍ പുറപ്പെട്ടു. ഇവരെ കൊച്ചിയിലെ ലെ മെറിഡിയന്‍…

കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ ബി.എസ് യെദ്യൂരപ്പ.പിൻവലിച്ചു

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. യെദ്യൂരപ്പ മുഖ്യമന്ത്രിയായി…

രണ്ട് കോൺഗ്രസ്സ് എം എൽ എ മാർ ബി ജെ പി യുടെ ഒളിത്താവളത്തിൽ…?

ബംഗളൂരു: കർണാടകയിൽ 78 കോണ്‍ഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബിജെപി ക്യാന്പിലെത്തിയതായി റിപ്പോർട്ട്. വിജയനഗർ എംഎൽഎ ആനന്ദ് സിംഗും മസ്കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപിയിൽ…

ഗവർണ്ണർക്ക് നൽകിയ കത്ത് ഹാജരാക്കാനായില്ല കോടതിയിൽ തിരിച്ചടി

ഡ​ൽ​ഹി: മൂ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച​ത് ഭൂ​രി​പ​ക്ഷ പി​ന്തു​ണ ഉ​ന്ന​യി​ച്ച് ബി​ജെ​പി നേ​തൃ​ത്വം ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി…

യെഡ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗ​വ​ർ​ണ​ർ ക്ഷണിച്ചു

ബം​ഗ​ളൂ​രു:വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിലും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ‌ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ ക്ഷ​ണി​ച്ചു. യെ​ദി​യൂ​ര​പ്പ​യു​ടെ…