Browsing Category
Crime
പതിനാറുകാരിയെ കാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മ അറസ്റ്റില്‍.
കൊല്ലം: കൊല്ലം തെന്മലയില്‍ പതിനാറുകാരിയെ കാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ അടക്കം മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.…
ആറ് ബിജെപി എംഎൽഎമാർ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് എം.ബി. പാട്ടിൽ
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ തന്ത്രങ്ങളും മറു തന്ത്രങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും…
“എം എൽ എ മാർക്ക് നൂറുകോടി വാഗ്ദാനം ചെയ്തു” എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. അധികാരത്തിനുവേണ്ടി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.…
അഞ്ചും ആറും വയസ്സുള്ള സ്വന്തം പെണ്‍കുട്ടികളെ പീഡിപ്പിച്ച 75-കാരന് 125 വര്‍ഷം തടവ്
ജോര്‍ജിയ: 5 ഉം 6 ഉം വയസ്സുള്ള സ്വന്തം പെണ്‍മക്കളെ പണത്തിന് വേണ്ടി 75 കാരന് കാഴ്ചവെച്ച ഉരുപത്തിയഞ്ച് വയസ്സുള്ള മാതാവ് മോര്‍ഗന്‍ സമ്മര്‍ലിനെ കുറ്റക്കാരിയായി ജൂറി കണ്ടെത്തി. ജൂണ്‍ 4…
എല്ലാകണ്ണുകളും രാജ്ഭവനിലേക്ക് ! .ഗവർണ്ണർ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമോ ?
ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഗവർണർ വാജുഭായ് ആർ വാല താരമാകുന്നു. തെരഞ്ഞെടുപ്പിൽ മുഖ്യ കക്ഷിയായ ബി ജെ…
അധികാരംലഭിക്കില്ലെന്നുറപ്പായി കർണാടകയിൽ ബിജെപി ആഹ്ലാദ പ്രകടനങ്ങൾ നിർത്തിവച്ചു
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ നിർത്തിവച്ചു. ഒരു ഘട്ടത്തിൽ 122 സീറ്റുകളിൽ ബിജെപി…
ഉമ്മൻ ചാണ്ടിക്കതിരായ ലൈംഗിക ആരോപണങ്ങള്‍ റിപ്പോർട്ടിൽനിന്നും ഒഴുവാക്കി
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കി. കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍…
21വയസ്സ് കഴിഞ്ഞവർക്ക് തോക്കുനിയന്ത്രണം ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു
ഒക്കലഹോമ: പെര്‍മിറ്റില്ലാതെ ആര്‍ക്കും എവിടേയും തോക്ക് കൊണ്ടുവരുന്നതിനു അനുമതി നല്‍കുന്ന നിയമം ഒക്കലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു. ഏപ്രില്‍ 25-നു പ്രതിനിധി സഭ 28-വോട്ടിനെതിരേ 59…
രാമനാട്ടുകര വാഹനാപകടം മരണം അഞ്ചായി
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരൂർ മീനടത്തൂർ സ്വദേശിനി സഹീറയുടെ കുട്ടിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ…
സ്വന്തം മുഖം പ്രദർശിപ്പിക്കാൻ മോദി, സര്‍ക്കാര്‍ഖജനാവിൽനിന്നും പരസ്യങ്ങള്‍ക്കു ചെലവിട്ടത് ,4343 കോടി 63 ലക്ഷം രൂപ
ഡൽഹി :മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു മാത്രമായി ചിലവഴിച്ചത് 4343 കോടി 63 ലക്ഷം രൂപ. സര്‍ക്കാര്‍ അധികാരത്തില്‍ കയറി നാലു വര്‍ഷം കൊണ്ട് ചിലവഴിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തു…