രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് പോലീസ് മർദനം ?

0

ഡൽഹി: ക്രിക്കറ്റ് താരം റീവയെ പൊലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഗുജറാത്തിലെ ജാംനഗ്‌റില്‍ തിങ്കളാഴ്ചയാണ് സംഭവം. പരാതിയില്‍ കോണ്‍സ്റ്റബിള്‍ സജയ് ആഹിറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റിയ സഞ്ചരിച്ച കാര്‍ സജയ്‌ന്റെ ബൈക്കില്‍ തട്ടിയിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്. റിയക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും പൊലീസുകാരനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും ജാംനഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം പൊലീസുകാരന്‍ റീവ ജഡേജയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും വഴക്കിനിടെ റീവയുടെ മുടി പിടിച്ച് കോണ്‍സ്റ്റബിള്‍ വലിച്ചിഴച്ചെന്നും സംഭവം കണ്ട വിജയ് സിങ് ചാവ്ഡ പറയുന്നു

You might also like

-