Browsing Category
Crime
ജറുസലേമിൽ യുഎസ് എംബസിതുറന്നതിൽ പ്രതിഷേധം; ഇസ്രയേൽ വെടിവയ്പിൽ 43 പാലസ്തീൻകാർ കൊല്ലപ്പെട്ടു
ഗാസ : ജറുസലേമിൽ യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച പാലസ്തീൻകാർക്കുനേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ 43 പേർ കൊല്ലപ്പെട്ടു. 1,940…
കണ്ണൂർ ഓട്ടോ ഡ്രൈവറുടെ മരണം പോലീസ് മർദനം മൂലമെന്ന് ബന്ധുക്കൾ
കണ്ണൂർ: എടക്കാട് പൊലീസ് മർദനമേറ്റ് യുവാവ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. ഓട്ടോ ഡ്രൈവറായ എ.ഉനൈസാണ് ഈമാസം രണ്ടിന് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.സ്കൂട്ടർ കത്തിചെന്ന…
സുനന്ദ പുഷ്കറുടെ മരണം തരൂരിനെതിരെ കുറ്റപത്രം
ഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശി തരൂർ എംപിയെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം…
വില്ലജ് ഓഫീസിൽ മാസങ്ങൾ കയറിയിറങ്ങിട്ടും രക്ഷയില്ല വയോധികൻ എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിനു തീയിട്ടു
കൊച്ചി : എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിനു തീയിട്ടു. റീസർവെ ആവശ്യങ്ങൾക്കായി മാസങ്ങൾ കയറിയിറങ്ങിയ എഴുപതുകാരനാണ് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയ ഇയാൾ പെട്രോൾ ഒഴിച്ച്…
വാഗമൺ സിമി ക്യാമ്പ് കേസ് : 18 പേര്‍ കുറ്റക്കാര്‍; 17 പേരെ വെറുതേ വിട്ടു
കൊച്ചി :നിരോധിത സംഘടനയായ സിമി വാഗമണിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ച കേസിൽ 18 പ്രതികള്‍ കുറ്റക്കാരെന്ന് എൻഐഎ കോടതി കണ്ടെത്തി. കേസില്‍ 17 പേരെ വെറുതെ വിട്ടു. ശിബിലി, ശാദുലി,…
സി പി ഐ എം പ്രവർത്തകൻ ബാബുവിന്റെ കൊല 3 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ :പള്ളുരിലെ സിപിഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷ്, ചൊക്ലി സ്വദേശി പി കെ…
പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം; സിപിഎം പ്രവർത്തകനും ഭാര്യയും ഉൾപ്പെടെ 10 പേര് കൊല്ലപ്പെട്ടു
സിപിഎം പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പഞ്ചാത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ പരക്കെ സംഘർഷം. സിപിഎം പ്രവർത്തകനെയും ഭാര്യയെയും…
മാതാപിതാക്കളെ പീഡിപ്പിക്കുന്നവർക്ക് 6 മാസം തടവ്
ഡൽഹി: പ്രായമായ മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷണം നൽകാതെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന മക്കൾക്കും ബന്ധുക്കൾക്കുമുള്ള…
ഔറംഗാബാദിലെ സംഘര്‍ഷത്തില്‍ 17 വയസ്സുകാരൻ കൊല്ലപ്പെട്ടത് പോലീസ് വെടിവയ്പ്പിൽ
ഔറംഗാബാദിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ മരിച്ചത് വെടിയേറ്റെന്ന് കണ്ടെത്തി. 17 വയസ്സുകാരനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥരുടെ…
വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം ഈ നിമിഷം ഞാന്‍ നിര്‍ത്തും. ‘ ജയ് ഹിന്ദ് ‘ ചാനലിനെ ആയിരം…
തിരുവനന്തപുരം: തിയേറ്റര്‍ ബാലപീഡന കേസില്‍ സര്‍ക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോണ്‍ഗ്രസ് ചാനല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കുകയാണെന്ന് മന്ത്രി കെടി…