Browsing Category
Crime
നിപാ പനിബാധയേറ്റ രണ്ടു നേഴ്‌സുമാർ ചികിത്സയിൽ
നിപാ പനിബാധയേറ്റ രണ്ടു നേഴ്‌സുമാർ ചികിത്സയിൽ
പനി ബാധിച്ച രണ്ട് നഴ്സുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പേരാമ്പ്ര ആശുപത്രിയില്‍ നിപാ വൈറസ് ബാധിച്ച രോഗിയെ…
എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം
ഡൽഹി: ഡൽഹി-വിശാഖപട്ടണം രാജധാനി എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറിൽ വച്ചാണ് സംഭവമുണ്ടായത്. നാല് കോച്ചുകളിലാണ് തീപടർന്നത്. യാത്രക്കാരെയെല്ലാം ഉടൻ തന്നെ…
സ്കൂള്‍ വെടിവയ്പുകള്‍ വര്‍ദ്ധിക്കുന്നതില്‍ ഉത്കണ്ഠ; കര്‍ശന നിയമങ്ങള്‍ വേണമെന്നു ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട്
ഓസ്റ്റിന്‍: അമേരിക്കന്‍ വിദ്യാലയങ്ങളില്‍ വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ കര്‍ശന ഗണ്‍ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടു വരേണ്ട സമയം…
ടെക്‌സസ് സ്കൂള്‍ വെടിവയ്പ്പ് പാക്കിസ്ഥാന്‍ വിദ്യാര്‍ഥിയുഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു
അമേരിക്ക /ടെക്‌സസ്: സാന്റ ഫെ ഹൈസ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പത്തുപേരില്‍ പാക്കിസ്ഥാനി വിദ്യാര്‍ഥിനി സബിക ഷെയ്ക്കും ഉള്‍പ്പെടുന്നതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.…
എഫ്എ കപ്പ് ഫുട്ബോളിൽ ചെൽസി ചാമ്പ്യന്മാർ
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ചെൽസി ചാമ്പ്യന്മാർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസി കിരീടം നേടിയത്. ഏദൻ…
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ സുരക്ഷസേന നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുപ്വാരയിൽ സൈന്യവും ഭീകരരും തമ്മിൽ…
വാന്‍കാസ്റ്റിലോയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
ഹണ്ട്‌സ് വില്ല: നാല് തവണ വധശിക്ഷ മാറ്റിവെച്ച വാന്‍ കാസ്റ്റിലൊയുടെ (37) വധ ശിക്ഷ മെയ് 16 ബുധനാഴ്ച ടെക്‌സസ്സിലെ ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.ഈ വര്‍ഷത്തെ അമേരിക്കയിലെ…
അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്‌ഫോടനo എട്ട് പേര്‍ കൊല്ലപ്പെട്ടു
കാബൂൾ : അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ ജലാലാബാദില്‍ ഇന്നലെ രാത്രി 11.20 തോടെയാണ് സ്ഫോടനം…
തച്ചങ്കിരിക്കെതിരെ സി ബി ഐ അനേഷണം ആവശ്യപ്പെട്ട് ടി പി സെൻകുമാർ
തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.…
ക്യൂബയിയിൽ യാത്രാവിമാനം തകർന്നു വീണ് 100ൽ അധികംപേർ കൊല്ലപ്പെട്ടു
ഹവാന: ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം വിമാനം തകർന്നുവീണു.104യാത്രക്കാരിൽ 100 പേരും മരിച്ചതായി ക്യൂബൻ വാർത്ത ഏജൻസി റിപ്പോർട്ട ചെയ്യുന്നു ക്യുബാന ഡി…