Browsing Category

Crime

മുല്ലപ്പെരിയാര്‍: ജലനിരപ്പ് കുറയ്ക്കില്ല, സുരക്ഷയുടെ ഉത്തരവാദിത്വം കേരളത്തിനെന്ന് തമിഴ്‌നാട്

കുമളി :. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടി വരെ ജലം സംഭരിക്കുമെന്ന് തമിഴ്‌നാട്. താഴ്ന്നപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേരളമാണെന്നും തമിഴ്‌നാട് നിലപാടെടുത്തു. ഡാമിലെ…

ഏകാധിപത്യപ്രവണത :ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ പിഴ ചുമത്തി

ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി യുഎസ് ഡോളര്‍ (ഏകദേശം 34,000 കോടി രൂപ) പിഴ ചുമത്തി. മറ്റ് കമ്പനികളുടെ അവകാശങ്ങള്‍ നിഷേധിച്ച് ഏകാധിപത്യ സ്വഭാവത്തോടെ പ്രവര്‍ത്തിച്ചതിനാണ് നടപടി.…

മയക്കുമരുന്ന് ഉപയോഗിച്ച മാതാവിന്റെ മുലപ്പാൽ കുടിച്ച ശിശു മരിച്ചു

അമേരിക്ക /പെന്‍സില്‍വാനിയ: അമിതമായി ലഹരിമരുന്നുകളും, വേദനസംഹാരികളും കഴിച്ചുകൊണ്ടിരുന്ന മാതാവിന്റെ മുലപ്പാലിലൂടെ ഒഴുകിയെത്തിയ മാരകവിഷാംശം ഉള്ളില്‍ ചെന്ന പതിനൊന്നു ആഴ്ച പ്രായമുള്ള…

ഹവാലപണമിടപാട് : വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്തു

കൊച്ചി:ഹവാല പണമിടപാട് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ…

മിഗ് -21 യുദ്ധവിമാനം ഹിമാചലിൽ തകർന്നുവീണു പൈലറ്റിനെ കാണാനില്ല

ഇന്ത്യൻ സേനയുടെ മിഗ് -21 യുദ്ധവിമാനം ഹിമാചലിൽ തകർന്നുവീണു. പഞ്ചാബിലെ പഠാൻകോട്ടിൽനിന്ന് വരികയായിരുന്ന വിമാനം ഉച്ചക്ക് ഒരുമണിയോടെ അപകടത്തിൽ പെടുകയായിരുന്നു .പൈലറ്റിനെക്കുറിച്ച്…

‌‌‌‌ശബരിമല പൊതുക്ഷേത്രമെങ്കിൽ വിവേചനമെന്തിന് ആർത്തവത്തിന് പ്രായപരുതി നിശ്ചയിച്ചുട്ടുണ്ടോ ?

ഡൽഹി : ശബരിമല രാജ്യത്തെ ജനങ്ങളുടെ പൊതുക്ഷേത്രമാണെങ്കില്‍ ആരാധനക്ക് തുല്യ അവകാശം വേണ്ടതാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷിച്ചു . 50 വയസിന് മുകളിലും 10 വയസിന് താഴേയും ആർത്തവമുണ്ടാകാം.…

എം.എൽ.എക്ക്ടോൾ പാലിയേക്കര ടോള്‍ പ്ലാസ സ്റ്റോപ്പ് ബാരിയര്‍ പി.സി ജോര്‍ജ്ജ് തകര്‍ത്തു

തൃശൂർ :തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ പി.സി ജോർജ് എം.എൽ.എയുടെ അതിക്രമം. ടോൾ ചോദിച്ചതാണ് എം.എൽ.എയെ പ്രകോപിച്ചത്. എം.എൽ.എയും കാറിലുണ്ടായിരുന്നവരും പ്ലാസയിലെ സ്റ്റോപ്പ്‌ ബാരിയർ…

അഭിമന്യു വധം: മുഖ്യപ്രതി കാമ്പസ് ഫ്രണ്ട് പ്രവർത്തനകൻ പിടിയിൽ

കൊച്ചി :  അഭിമന്യു കൊലപാതക്കേസിലെ മുഖ്യ പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മുഹമ്മദാണ് പിടിയിലായത്. മുഹമ്മദാണ് മറ്റു പ്രതികളെ അഭിമന്യുവിനെ കൊല്ലാന്‍…

ദാസ്യപ്പണി : സുദേഷ് കുമാറിനെ എഡിജിപി കോസ്റ്റൽ സെക്യൂരിറ്റിയായിനിയമിച്ചു

.തിരുവന്തപുരം :ദാസ്യപ്പണി ആരോപണത്തെ തുടർന്ന് ബറ്റാലിയൻ എഡിജിപി സ്ഥാനം തെറിച്ച സുദേഷ് കുമാറിന് സർക്കാർ പുതിയ നിയമനം നൽകി. കോസ്റ്റൽ സെക്യൂരിറ്റി എഡിജിപി യായിട്ടാണ് സുദേഷ്കുമാറിനെ…

കള്ളപ്പണവേട്ട .. തമിഴ്‌നാട്ടിൽ ആദായനികുതിവകുപ്പ് റെയ്‌ഡ്‌ : 160 കോടി രൂപ പിടിച്ചെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ റോഡ് നിർമാണ കമ്പനിയായ എസ് .പി .കെ & കമ്പനി യുടെ ഓഫീസുകളിൽ റൈഡ് . ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ 160 കോടി രൂപയും 100 കിലോ സ്വർണവും…