Browsing Category
Crime
അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു.
ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. 29-കാരിയായ ലൈറ മക്കീ ആണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്.
ഒളിക്യാമറ വിവാദത്തിൽ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി,ദൃശ്യങ്ങൾ കൃത്രിമമല്ല
ഒളിക്യാമറ കോഴയാരോപണ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവനെതിരെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഒളിക്യാമറയിലെ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നാണ്…
ആഭ്യന്തര യുദ്ധം രൂക്ഷം; ഇന്ത്യക്കാർ ട്രിപ്പോളിയിൽ നിന്ന് തിരിച്ചെത്തണമെന്ന് സുഷമ സ്വരാജ്
ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിലെ ട്രിപ്പോളിയിൽ നിന്നും ഇന്ത്യക്കാർ എത്രയും വേഗം തിരിച്ചെത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്രിപ്പോളിയിലെ അവസ്ഥ ഓരോ ദിവസവും…
വിശ്വാസം ആയുധം എടുത്തപ്പോൾ പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. രണ്ട് പേർക്ക് കുത്തേറ്റു
പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. രണ്ട് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്…
കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; അക്രമിയെ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് നേരിട്ട് 65 വയസ്സുക്കാരി.
അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറ് തട്ടിയെടുക്കാന്‍ ശ്രമിച്ച 37 വയസ്സും, 300 പൗണ്ട് തൂക്കവുമുള്ള അന്റോണിയൊ എന്ന അക്രമിയെ 65 വയസ്സുള്ള ക്ലാരസ് നേരിട്ടത് ബേസ്…
ചോരക്കുഞ്ഞിനെ കൊന്നു ചെടിച്ചട്ടിയില്‍ കുഴിച്ചു മൂടി; അമ്മ അറസ്റ്റില്‍.
പ്രസവിച്ച ഉടനെ കുഞ്ഞിന്റെ മുഖത്ത് തുണിയിട്ടു മൂടി മരണം ഉറപ്പാക്കി ചെടിച്ചട്ടിയില്‍ കുഴിച്ചു മൂടി സമീപത്തുള്ള സെമിത്തേരിയില്‍ ഉപേക്ഷിച്ച കൗമാരക്കാരിയായ മാതാവിനെ പൊലീസ് അറസ്റ്റ്…
അമ്മയുടെ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു.
ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ഏതാനും ദിവസങ്ങളായി കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ഷെരീഫിനെ കൊലപ്പെടുത്തിയ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
സൗത്ത് വെസ്റ്റ് വാഷിങ്ടണ്‍ ഷെറിഫ് ഡപ്യൂട്ടി ഏപ്രില്‍ 13 ശനിയാഴ്ച വൈകിട്ട് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ആള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍…
ഹൈറേഞ്ച് സംരക്ഷണ സമിതി പിരിച്ചുവിട്ടതായി വ്യാജവാർത്ത ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കല്‍ പരാതി നല്‍കി
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ പ്രചരിച്ച സന്ദേശത്തെ ചൊല്ലി ഇടുക്കിയിൽ തർക്കം രൂക്ഷം. സമിതി പിരിച്ചുവിട്ടെന്നുള്ള വ്യാജ പ്രചരണത്തിന് പിന്നിൽ കോൺഗ്രസെന്ന് കാണിച്ച് സമിതി കൺവീനർ…
ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല’. സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ: കെ…
സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.…