Browsing Category
Crime
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
ഒന്നാം മോദി സര്‍ക്കാരിന്‍റെ അവസാനകാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് സൃഷ്ടിച്ചത് ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്‍ റിപ്പോര്‍ട്ട്…
പ്രസവവേദനയുമായെത്തിയ യുവതിയെ നാലു മണിക്കൂറോളം ലേബർ റൂമിനു പുറത്ത് നിർത്തിയതിനെത്തുടർന്ന് കുഞ്ഞ് മരിച്ചു.
പ്രസവവേദനയുമായെത്തിയ യുവതിയെ നാലു മണിക്കൂറോളം ലേബർ റൂമിനു പുറത്ത് നിർത്തിയതിനെത്തുടർന്ന് കുഞ്ഞ് മരിച്ചു. ബെംഗളുരു കോലറിലെ കെജിഎഫ് സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡോക്ടർമാരുടെ…
വ്യാജരേഖ കേസ്: പ്രതികളായ ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ആന്‍റണി കല്ലൂക്കാരനും ചോദ്യം ചെയ്യല്‍ രണ്ടാം ദിവസം, വൈദീകരുടെ…
സിറോമലബാർ സഭാ വ്യാജരേഖാ കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ആന്‍റണി കല്ലൂക്കാരനും തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി ഹാജരായി. രണ്ടുപേരെയും എറണാകുളം റെയ്ഞ്ച്…
ഡോ.പായല്‍ തദ്‍വിയുടെ ആത്മഹത്യാ ചെയ്ത കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് എസ്.സി-എസ്.ടി കമ്മിഷന്‍.
വി മുരളീധരൻ കേന്ദ്രമന്ത്രിയായതോടെ ഇനി സംസ്ഥാനബിജെപിയിലെ അധികാര സമവാക്യങ്ങൾ മാറും. തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ സംസ്ഥാന നേതൃത്വവുമായി അടുപ്പത്തിലല്ലാത്ത വി മുരളീധരനെ…
സ്വർണ്ണക്കടത്ത് മുഖ്യ പ്രതിഅഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി. കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തിയാണ് ബിജുമോഹൻ കീഴടങ്ങിയത്. അഭിഭാഷകനൊപ്പം…
തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്.
തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. സ്വർണ്ണം കടത്തിയിരുന്നത് പിപിഎം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയെന്ന് ഡിആർഐ കണ്ടെത്തി. മുഹമ്മദലിയുടെ…
നാഷ് വില്ല ചര്‍ച്ച് വെടിവെയ്പ്: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ബേണറ്റ് ചാപ്പല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റില്‍ സെപ്റ്റംബര്‍ 24 2017ല്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസ്സില്‍ പ്രതി…
സിക്കുകാരനെ ആക്രമിച്ച പ്രതി സിക്ക് മതത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി
ഒറിഗണിലുള്ള സിക്ക് ഷോപ്പ്കീപ്പറെ ഉപദ്രവിച്ച ആന്‍ഡ്രു രാംസെ എന്ന പ്രതിക്ക് മെയ് 24 ന് കോടതിയുടെ വിചിത്ര ശിക്ഷ!
കൊല്ലത്ത് അമ്മയെ ബലാൽസംഗം ചെയ്ത മകൻ അറസ്റ്റിൽ.
കൊല്ലത്ത് അമ്മയെ ബലാൽസംഗം ചെയ്ത മകൻ അറസ്റ്റിൽ. കൊല്ലം അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മറവി രോഗം ബാധിച്ച അമ്മയെ ഇയാൾ…
ജാതിപ്പേര് വിളിച്ച് അധിക്ഷേപിസിച്ചാൽ കര്‍ശന നടപടി .ബി.എസ്. മാവോജി
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി പട്ടികജാതി കുടുംബത്തെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ…