Browsing Category
Crime
പുൽവാമയിൽ ഭീകരരുടെ ആക്രമണത്തിൽ യുവതി വെടിയേറ്റ് മരിച്ചു കശ്മിരിൽവ്യാപക ആക്രമണം
പെരുന്നാൾ നമസ്‌കാരത്തിനു ശേഷം കശ്മീകരിലെ വിവധ ഇടങ്ങളിൽ പൊലീസിനു നേരെ കല്ലേറ്. തീവ്രവാദി നേതാക്കളായ സക്കീർ മൂസ, മസൂദ് അസ്ഹർ എന്നിവരുടെ ചിത്രങ്ങളുമായി വിഘടനവാദികൾ സംഘടിച്ചു. ശ്രീനഗർ,…
13-കാരനെ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ട 19 കാരന് അറസ്റ്റില്‍
പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനായ ക്ഷണിച്ച 19 കാരന് പോലീസ് ഒരുക്കിയ കെണിയില്‍ വീണു.
9 വയസുള്ള വളര്‍ത്തു മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം തടവ്
ഒമ്പതുവയസ്സുള്ള ആഷ്ദീപ് കൗറിനെ വീടിനകത്തെ ബാത്ത്‌റൂമില്‍ കഴുത്ത് ഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്ക ഷംദായ് കൗറിനെ(55) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
വെര്‍ജീനിയ ബീച്ചില്‍ വെടിവെയ്പ്: അക്രമി ഉള്‍പ്പടെ 12 മരണം, നിരവധി പേര്‍ ആശുപത്രിയില്‍
വെര്‍ജീനിയ ബീച്ച് മുന്‍സ്ലിപ്പല്‍ ബില്‍ഡിംഗില്‍ മെയ് 31 വെള്ളിയാഴ്ച വൈകീട്ട് നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ 12 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വെര്‍ജിനിയ…
പാസ്റ്ററെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
കവര്‍ച്ചാശ്രമത്തിനിടയില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്റര്‍ ബില്‍ ലിന്നിനെ മുപ്പതിലധികം തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ക്രിസ്റ്റഫര്‍ ലി പ്രൈസിന്റെ (46) വധശിക്ഷ മേയ് 30 വ്യാഴാഴ്ച…
കെവിനെ പുഴയിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധർ
കെവിനെ പുഴയിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധർ. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറൻസിക് വിദഗ്ധർ വിചാരണക്കോടതിയിൽ മൊഴി നൽകി. ശ്വാസകോശത്തിലെ…
കുടുംബവഴക്ക് ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഇടുക്കി പൈനാവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇടുക്കി പൈനാവ് സ്വദേശിനി റെജീന(48) ആണ് മരിച്ചത്. ഭർത്താവ് മുക്കയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മിൽ ഏറ്റുമുട്ടല്‍ ജവാന്‍ മരിച്ചു. അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ശാത്രശിമബലിൽ സൈന്ന്യം നടത്തിയ വെടിവയ്പ്പിൽ . അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു ഇതിൽ…
അമേഠിയിലെ സ്മൃതി ഇറാനിയുടെ സഹായിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ കൊലക്ക് കാരണം ബി ജെ പി യിലെ അധികാരമോഹം
തെരെഞ്ഞെടുപ്പ് സമയത്തു അമേഠിയിലെ സ്മൃതി ഇറാനിയുടെ സഹായിയും ബി ജെ പി നേതാവുമായ സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ബി ജെ പി പ്രവത്തകനായ വസീം എന്നയാളാണ്…
കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു, മാതൃസഹോദരന്‍ അറസ്റ്റില്‍
മെയ് 25 ശനിയാഴ്ച മുതല്‍ കാണാതായ എലിസബത്ത് ഷെല്ലി എന്ന അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുട്ടി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത ബ്ലോക്കില്‍ നിന്നും കണ്ടെടുത്തു.