Browsing Category
Crime
ദളിത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴവൻ പ്രതികളും അറസ്റ്റിൽ
ജാതിപീഡനത്തെ തുടര്‍ന്ന് ദളിത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായലിന്‍റെ റൂംമേറ്റ് ഡോ. ഭക്തി മൊഹാറ,ഡോ. ഹേമ അഹൂജ, ഡോ അങ്കിത…
ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയ മൂന്നു ഫ്രഞ്ച് പൗരന്മാരെ തൂക്കിക്കൊല്ലാന്‍ ഇറാഖ് കോടതി വിധിച്ചു.
ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയ മൂന്നു ഫ്രഞ്ച് പൗരന്മാരെ തൂക്കിക്കൊല്ലാന്‍ ഇറാഖ് കോടതി വിധിച്ചു.കെവിന്‍ ഗൊണറ്റ്, ലിയോണാര്‍ഡ് ലോപസ്, സലിം മചുവോ എന്നിവരെയാണ്…
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം വ്യാപകമാകുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം വ്യാപകമാകുന്നു. നോര്‍ത്ത് 24 പര്‍ഗനാസില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വിവിധ അക്രമ സംഭവങ്ങളിലായി ഇതിനകം 18 പേരെ…
മാതാപിതാക്കളെ കൊലപ്പെടുത്തി പതിമൂന്നുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച പ്രതിക്ക് 2 ജിവപര്യന്തം
വീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പതിമൂന്ന് വയസ്സുള്ള മകളെ തട്ടികൊണ്ടുപോയി 88 ദിവസം പീഡിപ്പിച്ച കേസ്സില്‍ പ്രതിയെ രണ്ടു ജീവപര്യന്തം തടവ്…
ശബരിമലയിലെ സ്വർണത്തിലെ കുറവ്; ദേവസ്വം മന്ത്രി ബോർഡിനോട് വിശദീകരണം തേടി
ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിന്റെ അളവിൽ കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ…
ശ്രീലങ്കയിൽ നിന്നും 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപിൽ എത്തുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട്
ശ്രീലങ്കയിൽ നിന്നുള്ള 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപ് അടുത്തുള്ള മിനിക്കോയ് ദ്വീപിലേക്ക് നീങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് . ശ്രീലങ്കയിൽ നിന്നും പുറപ്പെട്ട ഒരു വെള്ള ബോട്ടിനെ…
പിണറായിക്കെതിരെ ബിനോയ് വിശ്വം ‘നേതാക്കളല്ല ജനങ്ങളാണ് വലുത്; മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം’:
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്…
ഗാര്‍ലന്റില്‍ സ്റ്റോര്‍ക്ലാര്‍ക്ക് വെടിയേറ്റ് മരിച്ചു, ഈവര്‍ഷം ഗാര്‍ലന്റില്‍ മാത്രം വെടിയേറ്റ് മരിക്കുന്ന ഒമ്പതാമത്തെ…
ഡാളസ് ഗാര്‍ലന്റ് സിറ്റി വെസ്റ്റ് വാല്‍നട്ട് സ്ട്രീറ്റിലെ കണ്‍വീനിയന്‍സ് സ്റ്റോര്‍ ക്ലാര്‍ക്ക് മെയ് 22 ബുധനാഴ്ച അര്‍ദ്ധരാത്രി കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് മരിച്ചു.
സൂറത്ത് കോച്ചിങ് സെന്‍ററിലെ അഗ്നിബാധ മരണം 19മരിച്ചവരില്‍ 16 പെണ്‍കുട്ടികള്‍.
ആര്‍ട്സ് കോച്ചിങ് സെന്‍ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ചു. സൂറത്തിലെ സര്‍ത്താനയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദാരുണ സംഭവമുണ്ടായത്.…
മൂന്നുകോടി രൂപയുടെ മയക്കുമരുന്നുകളുമായി തൃശ്ശൂരിൽ രണ്ട് യുവാക്കൾ പിടിയിലായി
തൃശ്ശൂർ: മൂന്നുകോടി രൂപയുടെ മയക്കുമരുന്നുകളുമായി തൃശ്ശൂരിൽ രണ്ട് യുവാക്കൾ പിടിയിലായി. രണ്ടേ കാൽ കിലോ ഹാഷിഷ് ഓയിലും മറ്റ് മയക്കുമരുന്നുകളും ഇവരിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ…