Browsing Category

Crime

ഇരയുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചു അഞ്ജലി റീമക്കെതിരെ കൊച്ചി പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ പേരുവിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രസിദ്ധപ്പെടുത്തിയ സഭവത്തിൽ കേസിലെ പ്രതികളിൽ ഒരാളായ അഞ്ജലി റീമ ദേവിനെതിരെ കൊച്ചിപോലീസ്…

കൊച്ചി മെട്രോ പാളത്തില്‍ പത്തടി പാലത്തിന് സമീപം ചരിവ്

കൊച്ചി മെട്രോ പാളത്തില്‍ ചരിവ്. പത്തടിപ്പാലത്തിന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. മെട്രോ പാളം കെഎംആര്‍എല്‍ (പരിശോധിക്കുകയാണ്.…

കോഴിക്കോട് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു

മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു

പ്രസിദ്ധ സിനിമ താരം കോട്ടയം പ്രദീപ്(61) അന്തരിച്ചു

നടന്‍ കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തായിരുന്നു അന്ത്യം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അടുത്തുള്ള…

ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തി,വാർത്ത അടിസ്ഥാന രഹിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…

ശബരിമലയിൽ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തി? വാർത്ത അടിസ്ഥാന രഹിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍. അനന്തഗോപന്‍ പറഞ്ഞു

നമ്പർ 18 ഹോട്ടലിലെ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം

കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം. സംഭവത്തിൽ ഇരയുടെ പരാതി…

പോസ്കോ കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്,ഷൈജു തങ്കച്ഛൻ, അഞ്ജലി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്,ഷൈജു തങ്കച്ഛൻ, അഞ്ജലി എന്നിവരുടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

നടിയെ ആക്രമിച്ച കേസിൽ മാധ്യമ വാർത്തകൾ വിലക്കണം ദിലീപിന്റെ ഹർജി ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ മാധ്യമ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

യുദ്ധം ഭീതി ഒഴിയുന്നു ? യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ

യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. റഷ്യയുടെ ആവശ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പുടിൻ വ്യക്തമാക്കി.

അമ്പലമുക്ക് വീനിത കൊലക്കേസ് രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്നാട്ടിൽ തെളിവെടു

അമ്പലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇന്നും കണ്ടെത്താനായില്ല. അന്വേഷണം വഴിതിരിച്ചുവിടാനുള്ള…