Browsing Category

Crime

കോഴിക്കോട് ട്രാവലറും ടോറസ് ലോറിയും കുട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

പുറക്കാട്ടിരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിൽ കോടതി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടും

സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന എഫ്‌ഐആർ റദ്ദാക്കണം ദീലീപ് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം ,ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തും

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല…

കണ്ണൂർ ബോംബേറിൽ ,കൊല്ലപ്പെട്ട ജിഷ്‌വിന്റെ സുഹൃത്ത് അക്ഷയ് അറസ്റ്റിൽ

തോട്ടടയിലെ ബോംബേറിൽ പ്രധാന പ്രതി അറസ്റ്റിൽ. ഏച്ചൂർ സ്വദേശിയും കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്തുമായ അക്ഷയ്‌യുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്

വിഎസ് അച്യുതാനന്ദനെതിരായ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് വിധിയ്ക്ക് സ്റ്റേ

സോളാർ മാനനഷ്ടക്കേസിൽ സബ് കോടതി ഉത്തരവിന് സ്റ്റേ.വി.എസ് അച്യുതാനന്ദനെതിരായ വിധി ജില്ലാക്കോടതിയാണ് സ്റ്റേ ചെയ്തത്. ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തിക്കേസില്‍ വി എസ് അച്യുതാനന്ദന്‍

റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ പോക്‌സോ കേസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി.

കോഴിക്കോട് സ്വദേശി അമ്മയുടെ മകളുടെയും പരാതിയിൽ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ പോക്‌സോ കേസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി.…

നമ്പർ .18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ സി ബി ഐ അന്വേഷണ വേണം ,കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ ബന്ധുക്കൾ

ഫോർട്ട് കൊച്ചിയിലെ നമ്പർ .18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ ബന്ധുക്കൾ. അന്‍സിയുടെ മരണത്തില്‍ ദുരൂഹതകളും സംശയങ്ങൾ ഉയരുന്നുണ്ടെന്നാണ്…

അനകൃത സ്വത്തു സമ്പാദന കേസിൽ കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

അനകൃത സ്വത്തു സമ്പാദന കേസിൽ കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇഡിയുടെ കോഴിക്കോട്ടെ മേഖലാ ഓഫീസിൽ വെച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്