Browsing Category

Crime

വിവാഹശേഷം പത്താം നാൾ നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരിക്ക് അടുത്ത് എകരൂൽ മാനിപുരം കാവില്‍ സ്വദേശിനി മുണ്ടേം പുറത്ത് പരേതനായ സുനില്‍…

“ബാങ്കുകളുടെ കിരാത നടപടി ചെറുക്കും ” ജപ്തി നേരിടുന്നവരുടെ യോഗം വിളിച്ച് ഡീൻ കുര്യാക്കോസ് എം.പി

ടുക്കി ജില്ലയിലെ ബാങ്ക് വായ്പാ കുടിശ്ശിക മൂലം ജപ്തി നടപടികൾ നേരിടുന്നവരുടെ പ്രത്യേക യോഗം വിളിച്ച് ഇടുക്കി എം പി ഡീൻ കുരിയാക്കോസ് ഫെബ്രുവരി 21തിങ്കളാഴ്ച 3 മണിക്ക് തൊടുപുഴ…

ഹിജാബ് നിരോധനം വാദം എന്നും തുടരും സമരം ശ്കതമാക്കി മുസ്ലിം സംഘടനകളും കോൺഗ്രസ്സും

മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതു നിരോധിച്ച കർണാടക സർക്കാർ നടപടിയെ ചോദ്യം ചെയ്തു പെൺകുട്ടികൾ സമർപ്പിച്ച ഹരജിയിൽ എന്നും വാദം തുടരും.

മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്ന് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. വധശ്രമത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്.…

മോഡലുകളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കുടുബം

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ ആരോപണഗണല്അമയി ആൻസി കബീറിന്‍റെ . ബന്ധുക്കള്‍. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ്…

വധശ്രമം ഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി

ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർചെയ്‌തെ വധശ്രമം ഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി

ഗൂഢാലോചനകേസിൽ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചനകേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ…

അഹമ്മദാബാദ് കൂട്ടക്കൊല 3 8 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് അഹമ്മദാബാദ് കോടതി. കേസിൽ 49 പേർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു

നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി ,രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെയും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും…

വധശ്രമ ഗുഡാലോചന എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടര്ന്നു പോലീസ് രജിസ്റ്റർ ചെയ്ത നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന്…