BREAKING NEWS LIVE UPDATE അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ …അഞ്ചിൽ ആരൊക്ക ?

നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണായകമാണ്. ഭരണ വിരുദ്ധ തരംഗം വിശുന്ന ഈ മൂന്നു സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളും അത് തന്നെയാണ് വ്യക്തമാക്കുന്നതും.

0

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫെെനലിന് മുന്നോടിയായുള്ള സെമി ഫെെനലിന്‍റെ ഫലം ഇന്നറിയാം . 5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞടുപ്പിന്‍റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിര്‍ണായകമാണ്.

മധ്യപ്രദേശ്

ആകെ 230———–

ബി ജെ പി———–

കോൺഗ്രസ്——–

ബി എസ് പി——

മറ്റുള്ളവർ———

രാജസ്ഥാൻ 

ആകെ200————-

ബിജെപി————-

കോൺഗ്രസ്———

ബി എസ് പി——-

മറ്റുള്ളവർ———

ഛത്തീസ്ഗഡ്

ആകെ  90

ബിജെപി————

കോൺഗ്രസ്——-

മറ്റുള്ളവർ——–

 

തെലുങ്കാന 

ആകെ 119

ബി ജെ പി———–

ടി ആർ  എസ്——

മറ്റുള്ളവർ———-

മിസോറം 

ആകെ 40

കോൺഗ്രസ്——-

എം എൻ ഫ്——

മറ്റുള്ളവർ——–