സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വര്‍ഗീയത ഉണ്ടാക്കുന്നവരെ പിടിക്കാന്‍ ആരുമില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ ശക്തമായ മഴ യുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.