ക്യാപ്റ്റൻ കോൺഗ്രസ്സ് വിടുമോ ? അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന.

കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നേതൃത്തം ഇടപെട്ട് രാജിവച്ചതിന്…

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ കോൺഗ്രസ്സിലെ കലാപം വി ഡി സതീശനും, കെ സുധാകരനും ചർച്ച

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി) ഇന്ന് അദ്ദേഹത്തിൻ്റെ മണ്ഡലമായ വയനാട്ടിലെത്തും . മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്യും

വ്യാജ അഭിഭാഷക സെസി സേവ്യറിനായി ലുക്ക് ഔട്ട് നോട്ടീസ്

വ്യാജ അഭിഭാഷക സെസി സേവ്യറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. മതിയായ യോഗ്യതയുണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ച കേസിലാണ് നടപടി. സെസി…

മോൻസൻ മാവുങ്കലിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും

പുരാവസ്തു വിൽപനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും

നവ്യോത് സിങ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിൽ രണ്ടു മന്ത്രിമാർകുടി രാജിവച്ചു

പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി പര്‍ഗത് സിങ് രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചതിന് പിന്നാലെയാണ് ഒരു മന്ത്രി…

കോൺഗ്രസിനല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് കനയ്യ കുമാർ.

കോണ്‍ഗ്രസില്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് മനസ്സിലാക്കിയാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് കനയ്യ കുമാര്‍. അംഗത്വമെടുത്ത ശേഷം എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു…

മോശയുടെ വടിയും യൂദാസിന്റെ വെള്ളിക്കാശും മോന്‍സണ്‍ മാവുങ്കലിന് നൽകിയത് സിനിമ പ്രവർത്തകൻ സന്തോഷ്

മോന്‍സണ്‍ മാവുങ്കലിന് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍ സന്തോഷ് ആണെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍. വിദേശത്തു നിന്നും പുരാവസ്തുക്കള്‍ ഒന്നും…

പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചു കലങ്ങി മറിഞ്ഞു പഞ്ചാബിൽ കോൺഗ്രസ്സ്

പഞ്ചാബ് കോണ്‍ഗ്രസ്(പിസിസി) അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത…

മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി ഹൈബി ഈഡൻ

പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംപിയുടെ മുന്നറിയിപ്പ്.

പണം തട്ടാൻ മോന്‍സണ്‍ മാവുങ്കല്‍ ബാങ്ക് രേഖകൾ കൃത്രിമായി സൃഷ്ടിച്ചു

കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പിനായി ബാങ്ക് രേഖകൾ വ്യാജമായി ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി .ബാങ്ക് അകൗണ്ടുകളിൽ പണം എത്തുമ്പോൾ…