ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചാവുന്നു പക്ഷിപ്പനിഎന്ന് സംശയം

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചാവുന്നു താറാവുകൾ കൂട്ടത്തോടെ ചാവുന്നതു പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം,മഴ കനക്കും 12 ജില്ലകളിൽ യെല്ലോ അലർട്ട്,മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി…

കേരളത്തിൽ ഇന്നും പരക്കെ മഴപെയ്യുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകളം എന്നീ ജില്ലകളിലെ…

ഒമിക്രോണ്‍ ആശങ്ക മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

ഒമിക്രോണ്‍ ആശങ്ക തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍…

വയനാട് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്

വയനാട് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല് . എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജൽ അടക്കം നാലു പേർക്ക് മർദനമേറ്റു

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.ജയസൂര്യയും അന്ന ബെന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്

എളമരം കരീം ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭ എം പിമാർക് സസ്പെൻഷൻ

പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു