ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധന

ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവർ കർശന നിരീക്ഷണത്തിന് വിധേയമാക്കൻ കേന്ദ്ര സർക്കാർ തീരുമാനം .ഇത്തരം രാജ്യങ്ങളിൽനിന്നും എത്തുന്നവരുടെ ആർ ടി പി സി ആർ പരിശോധന…

ഇരുട്ടടി പാചകവാതക സിലിണ്ടറിന്‍റെ വില 101 രൂപ കൂട്ടി

പാചകവാതക കേന്ദ്രസരക്കാർ വില  കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കൂടി. 101 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ടുപേർ മരിച്ചു

കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43),പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്‍ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചാവുന്നു പക്ഷിപ്പനിഎന്ന് സംശയം

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചാവുന്നു താറാവുകൾ കൂട്ടത്തോടെ ചാവുന്നതു പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്