സർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും ആദായ നികുതി നൽകേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടർ

ഭ​ര​ണ​ഘ​ട​ന​യു​ടെ 25ആം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടിഡിഎ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ആദായ നി​കു​തി പിടിക്കാമെന്ന്…

കെ റെയ്‌ലിനെതിരെ സമരം ശക്തമാക്കാൻ യു ഡിഎഫ്; നേതൃയോഗത്തിൽ ഉമ്മൻ ചാണ്ടിയും,രമേശ് ചെന്നിത്തലയും എത്തിയില്ല

തിരുവനന്തപുരത്ത് ഉണ്ടായിട്ടും വിട്ടുനിന്നത്ത് പ്രതിഷേധത്തിന്റെ ഭാഗമായെന്ന് സൂചന

കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ളതെരെഞ്ഞെടുപ്പ് ഇന്ന് ,വിജയം ഉറപ്പിച്ചു ജോസ് കെ.മാണി

കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ളതെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

ഒമിക്രോൺ കേന്ദ്രം പുതുക്കിയ മാർഗ്ഗർഗ പുറത്തിറക്കി

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗ്ഗരേഖ പുതുക്കി കേന്ദ്രസർക്കാർ. രാജ്യന്തര യാത്രക്കാർ എയർ സുവിധ പോർട്ടലിൽ…

ചക്രവാതച്ചുഴി കനത്ത മഴക്ക് സാധ്യത !10 ജില്ലകളിൽ യെല്ലോ അലർട്ട് 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ…

മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കും 26 പുതിയ ബില്ലുകൾ സഭയിൽ വരും ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും

ഒമിക്രോൺ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെ ,നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ

ഒമിക്രോൺ വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ).രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നത് വേഗത്തിലാക്കാൻ നിർദ്ദേശം നൽകി

അടി വസ്ത്രം മാത്രം ധരിച്ചു മോഷ്ടാക്കൾ കയ്യിൽ വടിവാള്‍, കോടാലി ഏറ്റുമാനൂരിൽ മോക്ഷണ ശ്രമം, കുറുവാസംഘമെന്ന് സംശയം

ഏറ്റുമാനൂര്‍അതിരമ്പുഴ തൃക്കേല്‍ ക്ഷേത്രം, മറ്റം കവല ഭാഗങ്ങളില്‍ നാട്ടുകാരെ ഭീതിപ്പെടുത്തി മോഷണസംഘങ്ങള്‍. മൂന്നുവീടുകളില്‍ മോഷണത്തിന് ശ്രമിച്ച ഇവര്‍ വാതില്‍ തുറക്കാന്‍…