400ലേറെ ജീവനക്കാർക് കോവിഡ് സ്ഥിതികരിച്ചതോടെ പാർലമെന്റ് ബജറ്റ് സമ്മേളനം പ്രതിസന്ധിയിൽ

1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

0

ബജറ്റ് സമ്മേളനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിസന്ധി സൃഷ്ടിച്ച് 400ലേറെ പാർലമെന്റ് ജീവനക്കാർക്ക് കോവിഡ്. 1,409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോക്‌സഭയിലെ 200ഉം രാജ്യസഭയിലെ 69ഉം ജീവനക്കാർക്കും 133 അനുബന്ധ തൊഴിലാളികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇവരെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിക്കാനായി ഇവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.

 

 

-

You might also like

-