സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉടൻ ഉണ്ടാകില്ല ,സ്ഥാപനങ്ങളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം

സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്നാവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കൊവിഡ്…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന ദീലീപിന്റെ ഹർജി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു ,സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

1999 ലെ രവീന്ദ്രൻ പട്ടയങ്ങൾ ക്രമവത്കരിക്കുന്ന നടപടി ഉടൻ പൂർത്തിയാക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ

റവന്യൂ വകുപ്പിന്റെ ഉത്തരവ് പ്രകാരം 1999 ൽ സർക്കാർ വിതരണം ചെയ്ത 530 പട്ടയങ്ങൾ ക്രമവത്കരിക്കുന്നനടപടി ഉടൻ ആരംഭിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് പറഞ്ഞു . പട്ടയങ്ങൾ…

സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ,ആനാവശ്യ യാത്രകൾ അനുവദിക്കില്ല.

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുക്കുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊറോണ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് അവലോകന യോഗത്തിലെ…

സംസ്ഥാനത്ത് കൊറോണ സുനമി ! കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259,…

രവീന്ദ്രൻ പട്ടയം മാറ്റി പുതിയ പട്ടയം നൽകും റവന്യൂ മന്ത്രി കെ രാജന്‍

രവീന്ദ്രന്‍ പട്ടയങ്ങള്‍ ഒരു ഉപകാരവുമില്ലാത്ത പട്ടയങ്ങളാണെന്നും അതുകൊണ്ടാണ് ആ പട്ടയം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും നിയമസാധുതയുള്ള പട്ടയം വിതരണം ചെയ്യും .

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ശ്രമിച്ചെന്ന കേസിൽ ദീലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എതിർത്ത് പ്രോസിക്യൂഷൻ

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയത്തിന്റെ പേരിൽ ആരെയും കുടി ഒഴിപ്പിക്കില്ല കോടിയേരി

പട്ടയം റദ്ദാക്കിയതിന്റെ പേരിൽ ഇടുക്കിയിൽ ആരെയും ഒഴിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പട്ടയം വിതരണം നടത്തിയ അന്നത്തെ…

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വിമർശനവുമായി പട്ടയം വിതരണം നടത്തിയ റവന്യൂമന്ത്രി കെ ഇ ഇസ്മയിൽ