പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 245 പേര്‍ക്ക് കൊവിഡ് ,ജയിലുകളിൽ പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് നിര്‍ദേശം
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 245 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജയിലിലെ 239 തടവുകാര്‍ക്കും 9 ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്