ഹിജാബ് വിവാദം കർണാടകത്തിൽ യുവാവിന് ക്രൂരമായി വെട്ടേറ്റു.രണ്ടിടത്ത് സംഘർഷം

മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നു കർണാടകത്തിൽ നിരവതിയിടങ്ങളിൽ സംഘർഷം കർണാടകത്തിൽ രണ്ടിടത്താണ് സംഘർഷം അരങ്ങേറിയത് . നല്ലൂരിലും ദാവൻഗരയിലും…

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വേനൽ മഴക്ക് സാധ്യത

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയ്ക്ക് സാധ്യത. ഏഴ് മണിവരെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്,ആകെ മരണം 62,053 ആയി

സംസ്ഥാനത്ത് ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838,…

സംസ്ഥാനത്തെ സ്കൂളുകൾ ക്ലാസുകൾ ഉച്ച വരെ മന്ത്രി വി ശിവൻകുട്ടി

തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന്…

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകികൃത ഡ്രസ് കോഡ് നടപ്പാക്കണം സുപ്രീം കോടതിയിൽ ഹർജി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരേ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കർണാടകയിലെ ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ ഹർജി…

മുസ്ലിം കുട്ടികൾക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് കർണാടകയിൽ സർക്കാർ സ്‌കൂൾ അധികൃതർക്കെതിരെ നടപടി

ഹിജാബ് വിവാദം കോടതിയുടെ പരിഗണയിൽ ഇരിക്കെ സ്‌കൂളിൽ മുസ്ലിം കുട്ടികൾക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി കര്‍ണാടക…

ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന ആരിഫ് മുഹമ്മദ്ഖാൻ

ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇസ്‌ലാംമത…

റഷ്യയുടെ യുക്രൈൻ അധിനിവേശം ഉടനെന്ന് അമേരിക്ക പൗരന്മാരോട് യുക്രൈൻ വിടാൻ വീണ്ടും നിർദേശിച്ച് ബൈഡൻ

റഷ്യയുടെ യുക്രൈൻ അധിനിവേശം ഉടനെന്ന് അമേരിക്ക. യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടായാൽ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി പോലും സൈന്യത്തെ അയക്കില്ലെന്നും അമേരിക്ക അറിയിച്ചു

വായ്പ തിരിച്ചടവുമുടങ്ങി പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്

1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്നു പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്. ആക്സിസ് ബാങ്ക് ആണ് എം എൽ ക്കെതിരെ ജപ്തി നടപടി ആരഭിച്ചിട്ടുള്ളത് .

പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം ?ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി കെ ടി ജലീൽ

ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് "പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുകതയുടെ പരാമർശത്തിനെതിരെയാണ് ജലീലിന്റെ മറുപടി.