നമുക്ക് നാം തന്നെ കൊലക്കയർ ഒരുക്കണോ ? വൈദേശിക കാർബൺ ഫണ്ടിൽ മുങ്ങി ഇടത് പ്രകടന പത്രിക
സംസ്ഥാനത്തെ ഏക വിളതോട്ടങ്ങൾ പിടിച്ചെടുത്ത് വനം ആകുമെന്ന് എൽ ഡി എഫ് പ്രകടന പത്രിക . കാപ്പി റബ്ബർ തേയില നാളികേരം, ഏലം, കുരുമുളക്, എണ്ണപ്പന, കശുമാവ്, കമുക്, തുടങ്ങിയവ കൃഷിചെയ്ത്…