മുക്കുപണ്ടം വിറ്റ് 2 ലക്ഷത്തി തൊണ്ണൂറായിരം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
ഇടുക്കി അടിമാലിയിൽ ജ്വല്ലറിയിൽ മുക്കുപണ്ടം വില്പന നടത്തി 2 ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്തകേസിൽ കേസിൽ ഒരാൾ അറസ്റ്റിൽ അടിമാലി മുനിത്തണ്ട് സ്വദേശി അമ്പാട്ട്കുടിയിൽ ജിബിൻ…