ജോസ് കെ മാണിക്ക് മറുപടി ,”സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന രാഷ്ട്രീയ നേതാവാണ് ജോസ് കെ മാണി”മോൻസ് ജോസഫ്
കേരളാകോൺഗ്രസ് ജോസഫ് വിഭാഗത്തെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച ജോസ് കെ മാണിക്ക് മറുപടി നല്‍കി മോൻസ് ജോസഫ് എംഎൽഎ. സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന രാഷ്ട്രീയ നേതാവാണ് ജോസ് കെ മാണിയെന്ന് മോൻസ്…