ബിബിസി ആദായ നികുതി വകുപ്പ് പരിശോധന രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'ആദായ നികുതി…

ഫെബ്രുവരി 28 ന് മുൻപ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം.ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ…

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. ഇന്നു രാവിലെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ഓഫിസുകളിൽ എത്തിയത്

പരിചയക്കാരായ യുവതികളുടേയും ബന്ധുക്കളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രം നിർമ്മിച്ച് പ്രചരിപ്പിക്കുന്ന യുവാവ്…

പരിചയക്കാരായ യുവതികളുടേയും ബന്ധുക്കളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രം നിർമ്മിച്ച് പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് (22)ആണ്…

തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 38,000 കടന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിണ് മുകളിലെത്തി

തുർക്കി- സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 38,000 കടന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളുടേയും ഐക്യരാഷ്‌ട്ര സഭയുടേയും രക്ഷാദൗത്യ…

വാഗമണ്ണിൽ സർക്കാർഭൂമി കയ്യേറി വ്യാജപട്ടയം നിർമിച്ച് മറിച്ചുവിറ്റ കേസിലെ പ്രതിയെ വിജിലൻസ് പിടികൂടി

വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ സർക്കാർഭൂമി കയ്യേറി വ്യാജപട്ടയം നിർമിച്ച് മറിച്ചുവിറ്റ കേസിലെ പ്രതിയെ വിജിലൻസ് പിടികൂടി. എറണാകുളം സ്വദേശി ജോളി സ്റ്റീഫനെയാണ് തൊടുപുഴ വിജിലൻസ്…

മണൽ കടത്തിന് ലക്ഷങ്ങളുടെ മാസപ്പടി കോട്ടയത്തെ മൂന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ക്വാറികളില്‍നിന്ന് അനധികൃതമായി മണ്ണും മണലും കടത്തുന്നതിന് ലോറി ഉടമകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ മാസംതോറും കൈക്കൂലിയായി വാങ്ങിയ കേസില്‍ കോട്ടയത്തെ മൂന്ന് മോട്ടോര്‍ വെഹിക്കിള്‍…

രാജ്യത്തെ ഏതു പ്രദേശത്തെയും കേന്ദ്രഭരണ പ്രദേശമായി മാറ്റാം സുപ്രിം കോടതി

ഭരണഘടനയുടെ 3,4 വകുപ്പ് അനുസരിച്ചു കേന്ദ്ര സർക്കാരിന് ഒരു സംസ്ഥാനത്തെയോ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെയോ കേന്ദ്ര ഭരണ പ്രദേശം ആക്കാൻ കഴിയും എന്ന് സുപ്രീംകോടതി.

ചിക്കാഗോ സിറ്റിയിൽ വാരാന്ത്യം നടന്ന അക്രമത്തിൽ 18 പേർക്ക് വെടിയേറ്റു 4 മരണം

ചിക്കാഗോ സിറ്റിയിൽ വാരാന്ത്യം നടന്ന അക്രമത്തിൽ 18 പേർക്ക് വെടിയേറ്റതായും 4 പേര് കൊല്ലപ്പെട്ടതായും ചിക്കാഗോ പോലീസ് അറിയിച്ചു.ചിക്കാഗോ വെസ്റ്റ് സൈഡിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ…

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി.തഹസിൽദാറോഡും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരോടും വിശദീകരണം ജില്ലാ കളക്ടർ തേടി.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിഎടുത്തു ടൂറുപോയ സഭവത്തിൽ തഹസിൽദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടർ.