തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണം 21,002 കടന്നു 75,644പേർക്ക് പരിക്ക്

തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണം 21,002 കടന്നു.തുർക്കിയിൽ മരണ സംഖ്യ 17,134 കടന്നു പരിക്കേറ്റവരുടെ എണ്ണം 70,347 കടന്നു പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും…

രാജ്യാന്തര വാണിജ്യ വിക്ഷേപണ വിപണിയില്‍ ഇടം പിടിച്ചു ഐഎസ്ആർഒ എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം

ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്.…

കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധി മുഖം നോക്കാതെ നടപടി മന്ത്രി കെ രാജന്‍

കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയില്‍. പ്രവര്‍ത്തി ദിവസം ഹാജരായത് 50 ശതമാനത്തില്‍ താഴെ ജീവനക്കാരാണ്. 60 ജീവനക്കാരില്‍ 39 പേരും ജോലിക്ക് എത്തിയില്ല.

കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര. ബുദ്ധിമുട്ടിലായി പൊതുജനം

കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി. താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരാണ് വിനോദയാത്രയ്ക്ക് പോയത്. മൂന്നാറിലേക്കാണ് ഇവര്‍…

പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ചു

ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ രാവിലെയായിരുന്നു സംഭവം. പാലക്കാട് നല്ലേപ്പിള്ളി സ്വദേശിനി അനിതയും നവജാത ശിശുവുമാണ് മരിച്ചത്

തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണം 20,325കടന്നു.പരിക്കേറ്റവരുടെ എണ്ണം 71,429 കവിഞ്ഞു 

തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണം 20,325കടന്നു.തുർക്കിയിൽ മരണ സംഖ്യ 16,546 കടന്നു പരിക്കേറ്റവരുടെ എണ്ണം 66,132 കടന്നു പാറിക്കറ്ട്ടവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും…

“മൂത്രത്തില്‍ ചൂലുമുക്കി ചിന്ത ജെറോമിനെ അടിക്കണം”യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ…

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂത്രത്തില്‍ ചൂലുമുക്കി ചിന്ത ജെറോമിനെ അടിക്കണം

100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ… വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ഒന്നാം കര്‍മ്മ പദ്ധതി ആരംഭിക്കും.

സംസ്ഥാനത്തെ ഞെരുക്കി തോൽപ്പിച്ചു കളയാമെന്ന മനോഭാവമാണ് കേന്ദ്രത്തി ന് കേന്ദ്രത്തിന് കുടപിടിക്കുന്ന സമീപനമാണ്…

ഇന്ധന സെസ് ഉയർത്തിയത് അടക്കമുളള നികുതി വർധനവിനെ ന്യായികരിസിച്ചും ഇതിനെതിരായി സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ചിന്ത ജെറോം കുടുംബ സുഹൃത്താണ്, തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ല’; വിശദീകരണവുമായി റിസോർട്ട് ഉടമ

സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം തങ്കശ്ശേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ചുവെന്ന ആരോപണത്തിൽ വിശദീകരണവുമായി റിസോർട്ട് ഉടമ.ചിന്ത ജെറോം തന്റെ കുടുംബ സുഹൃത്താണെന്നും സ്ഥാപനം…