ഗാസയിൽ ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെആക്രമണം ; 15 പേർ കൊല്ലപ്പെട്ടു; ആകെ മരണം 9200 കടന്നു
വെള്ളിയാഴ്ച ഗാസ സിറ്റിയിൽ ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.. കെട്ടിടവും ആംബുലൻസുകളും തകർന്നു.