വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐയിലേക്ക്. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ചു ധാരണയായി . വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കെ സുധാകരന്‍ കണ്ണൂരിലും ഷാഫി പറമ്പില്‍ വടകരയിലും മത്സരിക്കും. തൃശൂരില്‍ കെ…
ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കെ മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാവും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കും. വടകരയിൽ ഷാഫി…
കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ പത്മജ വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച സഹോരൻ കെ മുരളീധരന് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
" മുരളീധരന് ശക്തമായ മറുപടി…
അഭിമന്യുവിനെ കൊലചെയ്ത കേസിൽ തെളിവുകൾ അടങ്ങുന്ന രേഖകൾ കാണാതായതിൽ ദൂരൂഹത ആരോപിച്ചു കുടുംബം രംഗത്തുവന്നു രേഖകൾ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് കുറ്റക്കാരെ…