ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.
വെനീസിലെ മൂന്ന്…
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുംകേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം . വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള…
രാജേന്ദ്രന് മറുപടി പറയാന്‍ സിപിഎമ്മിന് സമയമില്ല. തെറ്റുതിരുത്തി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചാല്‍ രാജേന്ദ്രന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്ന സി പി ഐ എം ജില്ലാ ജില്ലാ…
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വയനാട്ടിൽ എത്തിച്ചു . ഇന്നലെ രാത്രിയാണ് രാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ…
മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരായ എസ് രാജേന്ദ്രന്റെ ആരോപണങ്ങള്‍ വസ്തുത പരമല്ലന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. മൂന്നാര്‍ സഹകരണ ബാങ്ക് കേരളത്തിലെ…
കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച്…
സി പി എം ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ വി ശശി പ്രസിഡണ്ടായ മൂന്നാർ സർവ്വീസ് സഹകരണബാങ്കിൽ കോടികളുടെ വെട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട് സഹകരണ സംഘം രജിസ്റ്ററുടെ അനുമതിയില്ലാതെ…
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,…
കനത്തമഴയിൽ പാലക്കാട് കോട്ടേക്കാട് വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ…
എം പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക്‌പോര്. എയിംസിലും റെയില്‍ പദ്ധതിയിലും കാസര്‍ഗോഡിനെ അവഗണിക്കുന്നു എന്ന് രാജ്‌മോഹന്‍…