വയനാട് സൂചിപ്പാറയിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ വീണ്ടെടുത്തു.

വയനാട് സൂചിപ്പാറയിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ വീണ്ടെടുത്തു .ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് എന്ന വീണ്ടെടുക്കാനായത്

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. എയർ ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാകും…

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം സുപ്രിം കോടതിയിൽ ഹർജി .

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറ ആണ് ഹർജി നൽകിയത്

തോക്കുമായി കളിക്കുന്നതിനിടയിൽ രണ്ടു കുട്ടികൾ വെടിയേറ്റു മരിച്ചു

ഹ്യൂസ്റ്റണിലെ കുടുംബത്തിന് ഒരു ദിവസം നഷ്ടപെട്ടത് രണ്ട് കുട്ടികളെ.ഒരാൾ അബദ്ധത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു, മറ്റൊരാൾ അസ്വസ്ഥനായി, ബുധനാഴ്ച രാത്രി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു…

വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയിൽ മുഴക്കവും പ്രകമ്പനവും,ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു

വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി,…

വയനാട് സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി.

സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത് .

പാകിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം ,ജാവലിനില്‍ നീരജിന് വെള്ളി

ഒളിംപിക്‌സില്‍ ജാവില്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡായ…