ഒടുവിൽ മുഖം നോക്കാതെ മാണിയോട്  ബാര്‍ കോഴകേസിൽ  വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി പുനരന്വേഷണം വേണമെന്ന് എല്‍ഡിഎഫ്…

 തിരുവനതപുരം :സി പി ഐ  പോയാൽ  മാണിയെ കുട്ടി  എൽ ഡി ഫ് വിപുലീകരിക്കാൻ  കോപ്പുകൂട്ടിയ സി പി എം ന് കനത്ത തിരിച്ചടി നൽകി  കാര്യം കഴിഞ്ഞപ്പോൾ  പൊടിതട്ടിപോയ  മാണിക്കെതിരെ  വിജയരാഘവനെ …

കാലവർഷം കലിതുള്ളി  നിറഞ്ഞുതുളുമ്പി  ജലസംഭരണികൾ  

തിരുവനന്തപുരം: സംസ്ഥാനത്ത്ദിവസങ്ങളായി തിമിർത്തു പെയ്യുന്ന  കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തിരുവനന്തപുരത്തും തൃശൂരിലുമായി മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോർജ്…

ഇടുക്കി അണകെട്ട് അടിയന്ത്രിമായി തുറക്കേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവ്

IDUKKI RESERVOIR 31.07-2018 Reservoir level at 5.00Pm -2395.56ft F R L -2403 ft ചെറുതോണി :ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമിന്റെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട…

ഭയാശങ്കക്ക് വകയില്ല ഒറ്റയടിക്ക് അണക്കെട്ട് തുറന്നു വിടില്ല മന്ത്രി എംഎം മണി; ‘സര്‍ക്കാര്‍ സജ്ജം, ആശങ്ക വേണ്ട’

ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി. "ഒറ്റയടിക്ക് ഒന്നും ഡാം തുറന്നുവിടില്ല എല്ലാ സുരക്ഷ മുകരുതലുകളും എടുത്തശേഷം…

അണകെട്ട് തുറക്കാൻ പരമാവധി ജലനിരപ്പാവാൻ കാത്തിരിക്കില്ല: ഇ ചന്ദ്രശേഖരൻ. നീരൊഴുക്ക് ബാധിക്കുന്നത് 40 കുടുംബങ്ങളെ

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ജലനിരപ്പ് 2403 അടിയാകാന്‍ കാത്തിരിക്കില്ലന്ന് റവന്റ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു . മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണം ഉള്‍പ്പെടെയുള്ള…

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്ന്നു 24 മണിക്കൂറിനിടെ 0.68 അടി ജലനിരപ്പുയർന്ന് 2395.26 അടിയിലെത്തി , പെരിയാർ…

ചെറുതോണി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്ന്നു .ഇന്നലെ രാവിലെ 6 മണിക്ക് ഡാമിലെ ജലനിരപ്പ് 2394.58 പിന്നിട്ടിരുന്നു . ഇരുപത്തിനാലു മണിക്കൂർ പിന്നിടുമ്പോൾ ജലനിരപ്പ് 0.68…

ഇടുക്കി അണകെട്ട്  ജലനിരപ്പ് വീണ്ടും ഉയർന്നു .പ്രദേശത്തു  ഓറഞ്ച്  അലേർട്ട് . ജാഗ്രത നിർദേശം .ഭയപ്പെടേണ്ടതില്ലന്ന്…

ചെറുതോണി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തിൽ . സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓറഞ്ച് അലേർട്ട്  പ്രഖ്യാപിച്ചു .അണക്കെട്ടിലെ ജലനിരപ്പ് 2394.96…

ന്യൂ ഓർലിയൻസിൽ ജനകൂട്ടത്തിനു നേർക്കു വെടിവെപ്പ് – മൂന്നു മരണം

ലൂസിയാന:  ന്യൂ ഓർലിയൻസ്  ക്ലായിബോർണെ അവന്യുവിൽ ജൂലൈ 28 ശനിയാഴ്ച രാത്രി  ജനകൂട്ടത്തിനു നേർക്കു നടന്ന വെടി വയ്പിൽ മൂന്നു പേർ മരിക്കുകയും  നിരവധി   പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി…

പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രണ്ടു ലക്ഷം രൂപയുടെ ആദ്യഘട്ട സഹായ ധനം മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍കു കൈമാറി.…

കോട്ടയം :  കോട്ടയം മുണ്ടാറില്‍ വള്ളം മറിഞ്ഞു മരിച്ച മാധ്യമ പ്രവര്‍ത്തകരായ സജി, ബിപിന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രഖ്യാപിച്ച …

ബിഷപ്പിനെതിരായ ലൈംഗിക പീഡന കേസ് ഒതുക്കി തീർക്കാൻ 10 ഏക്കറും മഠവും വാഗ്ദാനം ചെയ്ത പുരോഹിതന് എതിരെ നടപടി

ഡൽഹി : ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ 10 ഏക്കറും മഠവും വാഗ്ദാനം ചെയ്ത പുരോഹിതന് എതിരെ സി എം ഐ സഭയുടെ നടപടി. ഫാ. ജെയിംസ് എര്‍ത്തയിലിനെതിരെയാണ് സഭ നടപടി…