ശബരിമലയില്‍ സ്ത്രീകളേ തടഞ്ഞവർക്കെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജികള്‍.
ഡൽഹി :സുപ്രീംകോടതി വിധിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ബിജെപി നേതാവും നടനുമായ കൊല്ലം തുളസി,…