ശബരിമല അക്രമികളുടെ ജാമ്യാപക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പേർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്…

ദീപാവലി ദിവസം റിലീസായി മണിക്കൂറുകൾക്കുള്ളിൽ വിജയ് ചിത്രം സർക്കാർ ഇന്റർനെറ്റിൽ

ദീപാവലി ദിവസം റിലീസായി മണിക്കൂറുകൾക്കുള്ളിൽ വിജയ് ചിത്രം സർക്കാർ ഇന്റർനെറ്റിൽ. മുഴുവൻ ചിത്രവും ഒരു വെബ്‌സൈറ്റിൽ വരികയായിരുന്നു. മോഷണ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് തമിഴിൽ…

ദീപാവലിക്ക് മഞ്ജുവിനെ കാണാനെത്തിയത് ഒന്നാം റാങ്കുകാരി

ദീപാവലിക്ക് മഞ്ജുവിനെ കാണാനെത്തിയത് ഒന്നാം റാങ്കുകാരി. 96 വയസ്സിൽ സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷയിൽ 100ൽ 98 മാർക്കും കരസ്ഥമാക്കി എല്ലവരെയും അമ്പരിപ്പിച്ച പഠിപ്പിസ്റ് കാർത്യായനി അമ്മ…

ഐപിഎല്ലിന്റെ പന്ത്രണ്ടാം എഡിഷന് മുന്നോടിയായുള്ള താരലേലത്തിനുളള തീയ്യതിയും വേദിയും പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ പന്ത്രണ്ടാം എഡിഷന് മുന്നോടിയായുള്ള താരലേലത്തിനുളള തീയ്യതിയും വേദിയും പ്രഖ്യാപിച്ചു. ഡിസംബര്‍ 17,18 തീയതികളില്‍ രാജസ്ഥാന്‍ തലസ്ഥാനമായ…

ശബരിമലയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്…

പത്തനംതിട്ട: ശബരിമലയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബി.ജെ.പി പരാതി നല്‍കി. സന്നിധാനത്ത് ഭക്തര്‍ക്ക്…

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് വിദേശ യാത്രാ അനുമതി തേടി വീണ്ടും കോടതിയിൽ.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് വിദേശ യാത്രാ അനുമതി തേടി വീണ്ടും കോടതിയിൽ. സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം ജർമ്മനിയിൽ പോകാൻ അനുവദിക്കണമെന്നാണ് പുതിയ ആവശ്യം.…

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് മൂന്നരലക്ഷം കോടി രൂപ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് വന്‍…

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് മൂന്നരലക്ഷം കോടി രൂപ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് വന്‍ വിവാദത്തില്‍. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ…

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്നത് ആചാരലംഘനമെന്ന് തന്ത്രി കണ്ഠര് രാജീവര്.

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്നത് ആചാരലംഘനമെന്ന് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ അങ്ങനെ ഇരുമുടിക്കെട്ടില്ലാതെ കയറാനാകൂ…

പതിനെട്ടാംപടി കയറി പ്രസംഗിച്ച് ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവിന്റെ ആചാര ലംഘനം

പതിനെട്ടാംപടി കയറി പ്രസംഗിച്ച് ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവിന്റെ ആചാര ലംഘനം. പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരിയാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത്.…

അബ്ദുൾ നാസർ മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

ഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. അർബുദ രോഗബാധിതയായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…