ദീപാവലി ദിവസം റിലീസായി മണിക്കൂറുകൾക്കുള്ളിൽ വിജയ് ചിത്രം സർക്കാർ ഇന്റർനെറ്റിൽ

മുഴുവൻ ചിത്രവും ഒരു വെബ്‌സൈറ്റിൽ വരികയായിരുന്നു. മോഷണ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് തമിഴിൽ കുപ്രസിദ്ധി നേടിയ വെബ്സൈറ്റാണിത്.

0

ദീപാവലി ദിവസം റിലീസായി മണിക്കൂറുകൾക്കുള്ളിൽ വിജയ് ചിത്രം സർക്കാർ ഇന്റർനെറ്റിൽ. മുഴുവൻ ചിത്രവും ഒരു വെബ്‌സൈറ്റിൽ വരികയായിരുന്നു. മോഷണ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് തമിഴിൽ കുപ്രസിദ്ധി നേടിയ വെബ്സൈറ്റാണിത്. തിങ്കളാഴ്ച തന്നെ ചിത്രം ഓൺലൈനായി പുറത്തിറക്കുമെന്ന് ഇവർ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് തമിഴ് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിൽ ഇവരെ തടുക്കാനായി എല്ലാ സിനിമാ ശാലകളും ചിത്രത്തിന്റെ മൊബൈൽ, ക്യാമറ റെക്കോർഡിങ് നടത്താൻ പാടില്ലെന്ന് ആളെ നിർത്തി ഉറപ്പു വരുത്താൻ പറഞ്ഞിരുന്നു.

You might also like

-