കാലിഫോര്‍ണിയയില്‍ കാട്ടുതീ ആളിപ്പടരുന്നു; മരണം ഒമ്പതായി, കാറിലിരുന്ന് 5 പേര്‍ വെന്തുമരിച്ചു

കാലിഫോര്‍ണിയ (പാരഡൈസ്): നോര്‍ത്തേണ്‍ കാലിഫോര്‍ണിയായില്‍ ആളിപടരുന്ന കാട്ടു തീയ്യില്‍ നിന്നും രക്ഷപ്പെടാനാകാതെ ബട്ട് കൗണ്ടി പാരഡൈസ് ടൗണില്‍ വാഹനത്തില്‍ ഇരുന്നിരുന്ന അഞ്ച് പേര്‍…

കൈക്കൂലി കേസ് കർണാടക ബി.ജെ.പി മുന്‍ മന്ത്രിയും ഖനിവ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റില്‍

ബംഗളുരു :കർണാടക മുന്‍ ബി.ജെ.പി മന്ത്രിയും ഖനിവ്യവസായിയുമായ ജനാര്‍ദ്ദന റെഡ്ഡിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയില്‍ മന്ത്രിയായിരുന്ന കാലത്ത് കൈക്കൂലി വാങ്ങിയെന്ന കേസിലാണ്…

മന്ത്രി കെ. ടി. ജലീലിനെ എടപ്പാളിൽ യുഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മലപ്പുറം: മന്ത്രി കെ. ടി. ജലീലിനെ എടപ്പാളിൽ യുഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ മുട്ടയെറിയുകയും ചെയ്തു.  പ്രവർത്തകരെ പൊലീസ് അറസ്റ്റ്…

അട്ടപ്പാടി മധുവധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി.

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന പി. ഗോപിനാഥ് മുന്നോട്ടുവച്ച ആവശ്യങ്ങൾ…

ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ കാര്യത്തില്‍ പ്രായപരിധി കര്‍ശനമായി നടപ്പിലാക്കില്ല

ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ കാര്യത്തില്‍ പ്രായപരിധി കര്‍ശനമായി നടപ്പിലാക്കില്ല. 37 വയസ് പ്രായപരിധി കര്‍ശനമായി നടപ്പിലാക്കിയാല്‍ നിലവിലെ സംസ്ഥാന കമ്മറ്റിയിലെ ഭൂരിഭാഗവും…

സനൽ കുമാർ കൊലപാതക; പ്രതിയുടെ സഹായി പൊലീസ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കുമാർ കൊലപാതക കേസിൽ പ്രതിയുടെ സഹായി പൊലീസ് പിടിയിൽ. പ്രതി ഡി വൈ എസ് പി ഹരികുമാറിനെ സഹായിച്ചയാളാണ് പിടിയിലായത്. കന്യാകുമാരി തൃപ്പരപ്പ് സ്വദേശി…

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ. ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 30 രൂപ ആക്കണമെന്നും ടാക്സി നിരക്ക് 150 നിന്ന് 200…

ഛത്തീസ്ഗഢ് നാളെ വിധിയെഴുതും ഭരണം ലക്ഷ്യമിട്ട്കോണ്‍ഗ്രസ്

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. നക്സല്‍ സ്വാധീനമുള്ള ബസ്തര്‍, ദന്തേവാഡ, ബിജാപൂര്‍ തുടങ്ങി 18 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുക. ബിജെപി ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍…

ജമാൽ ഖാഷോഗി വധം: സൗദിക്കെതിരെ തുറന്നടിച്ചു തുർക്കി

ഖഷോഗി കൊല്ലപ്പെട്ടത് എങ്ങനെന്ന് സൗദി അറേബ്യക്ക് അറിയാമായിരുന്നുവെന്ന് തുർക്കി പ്രസിഡന്റ് റെസെപ് ടെയ്യിപ് എർദോഗൻ ആവർത്തിച്ചു വിമർശകനായ ഖാഷോഗി ഒക്ടോബർ 2 ന് ഇസ്താംബുളിലെ സൗദി…

ശബരിമല യുവതി പ്രവേശനം സുപ്രീകോടതിക്കുമുന്നിൽ പ്രതിക്ഷധ ഫ്ളക്സ്

ഡൽഹി : ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യമുന്നയിക്കുന്ന സേവ് ശബരിമല എന്ന് ഹാഷ് ടാഗുള്ള ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചാണ് സുപ്രിംകോടതിക്ക് മുന്നിലെ പ്രതിഷേധം. കേരളത്തിലെ ശബരിമല…