ശബരിമല സ്ത്രീ പ്രവേശനവിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും.

ശബരിമല സ്ത്രീ പ്രവേശനവിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും. കേസില്‍ നാളത്തെ സുപ്രീംകോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.…

ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി;57 ശതമാനമാണ് പോളിങ്.

ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 57 ശതമാനമാണ് പോളിങ്. ശക്തമായ സുരക്ഷക്കിടെയും ദണ്ഡെവാഡയിലും ബീജാപൂരിലും…

ആര്‍എസ്എസ് – സിപിഎം സംഘർഷം: ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് സിപിഎം- ബി ജെ പി ആര്‍എസ്എസ് സംഘർഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. വീടുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ക്ക്…

കനത്ത സുരക്ഷയിൽ ഛത്തീസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പ് ; മാവോയിസ്റ്റ് ഭീക്ഷണിയിൽ മണ്ഡലങ്ങൾ

റായ്പൂർ:തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പ് . രാവിലെ ഏഴ് മണിയ്ക്ക് ആരംഭിക്കും.മാവോയിസ്റ് സാന്നിത്യമുള്ള ഛത്തീസ്ഗഢിന്‍റെ 'ചുവപ്പ് ഇടനാഴി'യെന്നറിയപ്പെടുന്ന 18…

നാട് തകർക്കാൻ  ‘ഗജ’ വരുന്നു; ന്യൂനമര്‍ദ്ദം,100 കിലോമീറ്റര്‍വേഗത്തിൽ  കൊടുംകാറ്റ് 

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ മാസം 14 ന് അര്‍ദ്ധരാത്രിയില്‍ തമിഴ്‌നാട്ടിലെ…

ബന്ധുനിയമന വിവാദം: കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

തിരുവനതപുരം :വിവാദത്തെത്തെ തുടർന്ന്  ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിന്നും മന്ത്രി കെ ടി  ജലീലിന്റെ ബന്ധു അദീബ് കെ.ടി രാജിവെച്ചു. ആത്മാഭിമാനം ചോദ്യം…

മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു. സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനമാണ് ജൂബിലി ഒഴിഞ്ഞത്.…

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ ‘അമ്മ’യും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു.

കൊച്ചി: വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ 'അമ്മ'യും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർന്നു. മുൻ നിശ്ചയിച്ച പ്രകാരം ഡിസംബർ 7-നു അബുദാബിയിൽ വെച്ച്…

കേരളം കാണാൻകൊതിച്ച കല്യാണം അഭിമന്യുവിന്‍റെ സഹോദരി വിവാഹിതയായി

ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. വട്ടവടയിൽ മന്ത്രി എം.എം. മണിയുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.…

ചര്‍ച്ച് ബസ് അപകടം; പതിമൂന്ന് പേര്‍ മരിച്ച കേസില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്

സൗത്ത് ടെക്‌സസ്സ്: സീനിയര്‍ റിട്രീറ്റില്‍ പങ്കെടുത്ത് മിനി ബസ്സില്‍ തിരിച്ചുവരുന്നതിനിടയില്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബസ്സിലെ 13 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പിക്കപ്പ്…