ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എസ്ഐയ്‌ക്കെതിരെ…
മുംബൈ: വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐയ്‌ക്കെതിരെ കേസെടുത്തു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം എസ്ഐ…