ലൈംഗിക ആരോപണ വിധേയനായ ശശിക്കൊപ്പം വേദി പങ്കിടില്ല :എം ടി വാസുദേവന്‍ നായര്‍

പാലക്കാട് :ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക ലൈംഗിക പീഡന പരാതി ഉന്നയിച്ച പി കെ ശശി എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ പിന്മാറി. സംസ്ഥാന…

ദളിത് വിരുദ്ധ പരാമര്‍ശം സന്തോഷ് ഏച്ചിക്കാനത്തിന്  ജാമ്യം 

കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നാണ്…

നടിലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടീപാര്‍ലറിൽ വെടിവപ്പ്

കൊച്ചി: നടിലീന മരിയ പോളിന്റെ ഉടമസ്ഥയിലുള്ള കൊച്ചിയിലെ പനമ്പള്ളി നഗറില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. . സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി തര്‍ക്കം…

മൈസൂര്‍ ചാമരാജ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യ വിഷബാധ മരണം 11

മൈസൂര്‍ :ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ നിന്നും പ്രസാദം കഴിച്ച 11 പേര്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള 80ലധികം പേരില്‍ 14 ആളുകളുടെ നില ഗുരുതരമാണ്. ഇവർ…

ഛത്തീസ്ഗഡ് മുഖ്യമന്ത്രിആരെന്ന് അറിയാം

റായ്പൂര്‍: തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ് പോര് രൂക്ഷമായ ഛത്തീസ്ഗഡ്ൽ മുഖ്യമന്ത്രി ആരെന്ന് ഇന്ന് തീരുമാനമുണ്ടായേക്കും. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗൽ, അമ്പികർപൂർ എംഎൽഎ ടി എസ് സിംഗ് ദിയോ…

ഏഴായിരം അമേരിക്കകാർക്ക് ഇന്‍ഫോന്‍സിസ് ജോലി നല്‍കി

ഹാര്‍ട്ട്‌ഫോര്‍ഡ്(കണക്ക്റ്റിക്കട്ട്): കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 7000 അമേരിക്കന്‍ വര്‍ക്കേഴ്‌സിന് ഇന്‍ഫോസിസ് ജോലി നല്‍കിയതായി കമ്പനി ചീഫ് ഓപ്പറേറ്റിഹ്ങ് ഓഫീസര്‍ യു.ബി.പ്രവീണ്‍ റാവു…

മൂന്ന് വയസ്സുകാരന ക്രൂരമായി മർദിച്ച അമ്മയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

നെവാര്‍ക്ക് (ന്യൂയോര്‍ക്ക്): മൂന്ന് വയസ്സുള്ള കുട്ടിയെ വളരെ ആസൂത്രിതമായി മാറി മാറി ബെല്‍റ്റു കൊണ്ടും, കൈകൊണ്ടും അടിക്കുകയും. ചൂടുള്ള വെള്ളം ശരീരത്തില്‍ ഒഴിക്കുകയും ചെയ്ത ആറ്…

ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍- ഡാളസ്സ് ചെറിയാന്‍ ചൂരനാട് പ്രസിഡന്റ്, ജോര്‍ജ് ജോസഫ് സെക്രട്ടറി

ഡാളസ്സ്: ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം 2019-2020 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കേരള…

നവ വധുവരന്മാരെ കൊലപ്പെടുത്തിയ പ്രതിക്ക് വധ ശിക്ഷ

ഹണ്ടസ് വില്ല: മസ്‌കിറ്റ് ഈസ്റ്റ്ഫീല്‍ഡ് കോളേജിനു സമീപം നടക്കാനിറങ്ങിയ നവവധൂവരന്മാരെ തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയും, കൈവശം ഒന്നും ഇല്ലാ എന്ന് പറഞ്ഞതില്‍ പ്രകോപിതനായി വരന്റെ…

എച്ച്എഎല്ലിനെ ഒഴുവാക്കി 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയത് എന്തിനെന്നാണ് രാഹുല്‍

ഡൽഹി : റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തിൽ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. 30,000 കോടിയുടെ കരാര്‍…